പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം; പുതിയ സൗകര്യം മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 17.08.2019) പുത്തന്‍ ഫീച്ചറുമായി സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാം. ലൈക്ക് ചെയ്ത പോസ്റ്റുകള്‍ മാത്രം കാണാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഇന്‍സ്റ്റാഗ്രാം മൊബൈല്‍ ആപ്ലിക്കേഷനില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. ഡെസ്‌ക്ടോപ്പില്‍ ഇന്‍സ്റ്റാഗ്രാം തുറന്നാല്‍ ഈ സൗകര്യമുണ്ടാവില്ല.

ഇന്‍സ്റ്റഗ്രം പ്രൊഫൈലില്‍ മുകളില്‍ വലതു കോണിലുള്ള മെനു ബാറിനകത്താണ് 'Posts you've liked' എന്ന പുതിയ ഫീച്ചര്‍. ഇത് സെലക്ട് ചെയ്യമ്‌ബോള്‍ ഏറ്റവും ഒടുവില്‍ ലൈക്ക് ചെയ്ത 300 പോസ്റ്റുകള്‍ കാണാന്‍ സാധികക്കും.

പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം; പുതിയ സൗകര്യം മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Technology, Social Network, News, Instagram, Feature, Instagram introduces new feature
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia