മുന്‍ ചക്രം താഴ്ന്നില്ല; ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 17.08.2016) മുംബൈ - തിരുവനന്തപുരം ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. മുന്‍ ചക്രം താഴാത്തതിനെ തുടര്‍ന്നാണു വിമാനം നിലത്തിറക്കിയതെന്നാണ് പ്രാഥമിക വിവരം.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണു സംഭവം. സാങ്കേതിക തകരാറാണെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
മുന്‍ ചക്രം താഴ്ന്നില്ല; ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി

Keywords:  IndiGo flight makes emergency landing , A irport, Mumbai, Technology, Passengers, Safe, Thiruvananthapuram, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia