ചാന്ദ്രയാന്‍-2 ദൗത്യം അവസാനനിമിഷം പാളി; ചരിത്രദൗത്യം പിഴച്ചത് സിഗ്നല്‍ നഷ്ടപ്പെട്ടതോടെ
Sep 7, 2019, 08:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗളൂരു: (www.kvartha.com 07.09.2019) ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-2 അവസാനനിമിഷം പാളി. ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടതോടെയാണ് ചരിത്രദൗത്യം പിഴച്ചത്. ശനിയാഴ്ച്ച പുലര്‍ച്ചെ ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ അവസാനത്തെ ഏറ്റവും നിര്‍ണായകമായ 15 മിനുട്ടിനിടയില്‍ വിക്രമില്‍ നിന്നുള്ള സിഗ്‌നല്‍ നഷ്ടപ്പെടുകയായിരുന്നു. ഓര്‍ബിറ്ററില്‍ നിന്നു ലാന്‍ഡറിലേക്കുള്ള സിഗ്‌നലാണ് നഷ്ടപ്പെട്ടത്.
ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നു 2.1 കിലോമീറ്റര്‍ ഉയരെ വിക്രം ലാന്‍ഡറില്‍ നിന്ന് ചന്ദ്രയാന്‍ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബെംഗളൂരുവിലെ പീനിയ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് കേന്ദ്രത്തിലേക്കുള്ള സിഗ്നല്‍ നഷ്ടമായതോടെ ഇന്ത്യയുടെ ചാന്ദ്രദൗത്യം പിഴയ്ക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Bangalore, ISRO, Technology, News, Science, India’s first lunar lander falls silent just before touchdown

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.