ADVERTISEMENT
ട്രെയിന്‍യാത്രക്കാര്‍ക്ക് ഇന്‍റര്‍നെറ്റ് ഉപയോഗം എളുപ്പമാക്കാന്‍ സൗജന്യ വൈഫൈ അധിഷ്ഠിത സംവിധാനം വരുന്നു. ആദ്യ പടിയായി പശ്ചിമ ബംഗാളിലെ ഹൗറയില്‍ നിന്ന് ന്യൂദല്‍ഹിയിലേക്കുള്ള രാജധാനി എക്സപ്രസിലാകും ഈ സംവിധാനം നിലവില്‍ വരുകയെന്ന് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
1.1 മില്യണ്‍ യു.എസ്. ഡോളര്‍ ചെലവിട്ടുള്ള സാറ്റലൈറ്റ് അധിഷ്ഠിത വൈഫൈ സംവിധാനമാകും ഏര്‍പെടുത്തുക. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ട്രെയിനിന്‍െറ എഞ്ചിനുകളില്‍ ഒന്നിന്‍െറ മുകളില്‍ ഉറപ്പിക്കുന്ന സാറ്റലൈറ്റ് ആന്‍റിനയിലൂടെ നാല് എം.ബി.പി.എസ്/512 കെ.ബി.പി.എസ്. വേഗത്തിലുള്ള ഇന്‍റര്‍നെറ്റ് സംവിധാനമാകും ഒരുക്കുക. ഓരോ കമ്പാര്‍ട്ട്മെന്‍റിലും ഘടിപ്പിച്ചിട്ടുള്ള ഇന്‍േറണല്‍ ആക്സസ് പോയന്‍റ് അടങ്ങിയ വൈഫൈ റേഡിയോകളിലൂടെ ഓരോ യാത്രക്കാര്‍ക്കും ഇന്‍റര്‍നെറ്റ് സൗകര്യം ലഭിക്കും.
പി.എന്‍.ആര്‍ രേഖയിലുള്ള യാത്രക്കാരന്‍െറ പേരും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്താല്‍ ഒറ്റ യാത്രക്ക് വേണ്ട ലോഗിന്‍ ഐ.ഡിയും പാസ്വേഡും എസ്.എം.എസ് ആയി അയച്ചുനല്‍കും.
ഭാവിയില്‍ മറ്റുറൂട്ടുകളില്‍ ഓടുന്ന എക്സ്പ്രസ് ട്രെയിനുകളിലും ഈ സംവിധാനമൊരുക്കുമെന്ന് റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു.
Summary: The Indian Railways will invest in a US$1.1 million free WiFi pilot project leveraging satellite technology to service its busy New Delhi train route. wifi word thumb Indian Railways is investing in a free WiFi service.
In a statement Wednesday, the Railways Minister Pawan Kumar announced that passengers travelling on the Howrah Rajdhani Express (HRE) from West Bengal to New Delhi can access free WiFi.
Keyword: WiFi, Free Internet, Rajadhani express, 4 M.B.P.S, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.