ഞരമ്പുരോഗികളായ പുരുഷന്മാരെ വശീകരിച്ച് ലൈംഗിക അടിമകളാക്കാന്‍ സ്ത്രീകളുടെ രഹസ്യകൂട്ടായ്മ; കേരളത്തിലും ഗ്രൂപ്പിന്റെ പ്രവര്‍ത്തനം സജീവം
Mar 5, 2018, 13:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 05.03.2018) ഞരമ്പുരോഗികളായ പുരുഷന്മാരെ വശീകരിച്ച് ലൈംഗിക അടിമകളാക്കാന്‍ സ്ത്രീകളുടെ രഹസ്യകൂട്ടായ്മ. കേരളത്തില്‍ അടക്കം ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം സജീവമാണെന്നാണ് കണ്ടെത്തല്‍. നവമാധ്യമ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. സൈബര്‍ നേത്രങ്ങള്‍ക്ക് പോലും പെട്ടെന്ന് പിടികൊടുക്കാത്ത ടെലിഗ്രാം ആപ്പ് ഉപയോഗിച്ചാണ് ഗ്രൂപ്പ് ശക്തി പ്രാപിക്കുന്നത്.
ഇറോട്ടിക്ക ഫോര്‍ വുമന്‍ എന്ന പേരിലാണ് വശീകരണതന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. കേരളത്തിലെ വനിതകള്‍ അടക്കം 3,100 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. പുരുഷന്മാരെ എങ്ങനെ അടിമകളാക്കി വരച്ചവരയില്‍ നിറുത്താമെന്നതാണ് ഗ്രൂപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. പ്രവര്‍ത്തന രഹസ്യങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ അതീവ ജാഗ്രതയാണ് അംഗങ്ങള്‍ പുലര്‍ത്തുന്നത്.
സൈബര്‍ രംഗത്തെ പല അഭ്യാസങ്ങളും അറിയാവുന്ന ചിലര്‍ ഗ്രൂപ്പില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഗ്രൂപ്പില്‍ ചേരാന്‍ അഭിമുഖം അടക്കം പല കടമ്പകളും കടക്കണം. എന്നാല്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവര്‍ പുരുഷന്മാരായതിനാല്‍ ഈ കടമ്പകള്‍ മറികടക്കാന്‍ കഴിഞ്ഞില്ല.
രോഷാകുലരായ സ്ത്രീകള്‍ക്ക് മാത്രം വ്യക്തമായി ഉത്തരം നല്‍കാന്‍ കഴിയുന്ന ചോദ്യങ്ങളും ഇതില്‍ ഉണ്ടാവും. ഈ ചോദ്യങ്ങളുടെ കടമ്പ എങ്ങനെയെങ്കിലും മറികടന്നാല്‍ തന്നെ നഗ്‌നമേനിയുടെ സെല്‍ഫി അയയ്ക്കാനുള്ള നിര്‍ദേശത്തിന് മുന്നില്‍ പതറിപ്പോകും. ഇതാണ് പുരുഷന്‍മാരെ തകര്‍ത്തത്. അതോടെ ഇവര്‍ക്കുള്ള പ്രവേശനകവാടം അടയും.
ഗ്രൂപ്പില്‍ അംഗങ്ങളായവരില്‍ സമൂഹത്തിലെ ചില പ്രമുഖ വനിതകള്‍ വരെയുണ്ടെന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ശരാശരിക്കാരായ ടെക്കികള്‍ക്ക് പോലും ഇത്തരം ചോദ്യങ്ങള്‍ മറികടന്ന് പ്രവേശന കവാടത്തില്‍ കടക്കാന്‍ കഴിയില്ല. കേരളത്തിന് പുറത്ത് എവിടെയോ ആണ് ഗ്രൂപ്പിന്റെ ആസ്ഥാനം എന്നാണ് വിവരം. പുരുഷന്മാരെ പീഡിപ്പിച്ച് ആനന്ദിക്കുന്ന വിദേശ വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇന്‍വൈറ്റ് ഓണ്‍ലി (ക്ഷണിക്കപ്പെട്ടാല്‍ അംഗത്വം) എന്ന സംവിധാനം
അനുസരിച്ചാണ്. സ്ത്രീകള്‍ക്ക് മാത്രമേ അംഗത്വം നല്‍കൂ. മറ്റുള്ള അഡള്‍ട്ട് ഗ്രൂപ്പുകളില്‍ ആക്ടീവായ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാകും ഗ്രൂപ്പില്‍ ചേരാനുള്ള സന്ദേശം അയയ്ക്കുക. താത്പര്യമുള്ളവര്‍ക്ക് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കും വിധം പ്രോഗ്രാം ചെയ്തിട്ടുള്ള ടെലിഗ്രാം ബോട്ടില്‍ നിന്ന് നിര്‍ദേശങ്ങളും ചോദ്യങ്ങളും ലഭിക്കും.
പുരുഷന്മാരെ എങ്ങനെയൊക്കെ ഉപയോഗിക്കാന്‍ കഴിയുമെന്ന രീതിയിലുള്ളതാണ് ചോദ്യാവലി. കൃത്യമായി മറുപടി നല്‍കിയാല്‍ വിവിധ പോസിലെ നഗ്‌നചിത്രങ്ങളും വോയ്‌സ് മെസേജും അയയ്ക്കാനുള്ള നിര്‍ദേശം ലഭിക്കും. സ്ത്രീയാണെന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍ നേരിട്ടുവിളിച്ചുള്ള വെരിഫിക്കേഷന്‍. അപ്രതീക്ഷിതമായിട്ടായിരിക്കും ഫോണ്‍ കോളുകള്‍. സ്ത്രീയാണെന്ന് ഉറപ്പാക്കാനുള്ള തന്ത്രങ്ങളാണ് ഇവ. ഇതിനുമുമ്പും ഇത്തരത്തില്‍ നിരവധി ഗ്രൂപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അത് കണ്ടെത്തി പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Technology, Cyber Crime, Women, Immoral group introduced women.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.