ADVERTISEMENT
(www.kvartha.com 25.09.2015) ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ് ഇറക്കിയപ്പോള്‍ കമ്പനി നേരിട്ട ഏറ്റവും വലിയ ആക്ഷേപം അത് വളയുന്നു എന്നതായിരുന്നു. ഇതോടെ ഉപഭേക്താക്കളുടെ നിലയ്ക്കാത്ത തെറിവിളികളും കമ്പനി കേള്‍ക്കേണ്ടി വന്നു.
ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത ആപ്പിള്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ശക്തമായ തിരിച്ചുവരവ് തന്നെ നടത്തിയിരിക്കുന്നു.
പുതിയ ഐഫോണ്‍ 6എസ് പ്ലസ് വളയില്ലെന്നാണ് കമ്പനിയുടെ വാഗ്ദാനം. ടെസ്റ്റിലൂടെ അത് തെളിയുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സീരിയസ് 7000 അലുമിനീയമാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
SUMMARY: The new iPhone 6s Plus won’t bend, early customers have found, even when subjected to huge pressure. Last year, the iPhone 6 make headlines because of “bendgate” — a story that took off when people started posting videos on the internet of them warping their own phones. Some said that the phone had been made too big and too thin, and was therefore fragile.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.