ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മൈക്രോസോഫ്റ്റിന്‍െറ ജനപ്രിയ വെബ്മെയില്‍ സര്‍വീസായ ഹോട്ട്മെയിലിന്െറ റീബ്രാന്റിംഗ് പൂര്‍ത്തിയായി. www.Outlook.com എന്ന വിലാസത്തിലേക്ക് മുന്നൂറ് മില്യണ്‍ ഹോട്ട്മെയില്‍ അക്കൗണ്ട് ഉടമകളെ അപ്ഗ്രേഡ് ചെയ്യുന്ന നടപടി കഴിഞ്ഞ വാരമാണ് പൂര്‍ത്തിയായത്.
തികച്ചും വ്യത്യസ്ത അനുഭവമൊരുക്കുന്ന ഔട്ട്ലുക്ക് അക്കൗണ്ട് ഉടമകളുടെ എണ്ണം ഇതിനകം നാനൂറു മില്യണ്‍ കഴിഞ്ഞതായി മൈക്രോസോഫ്റ്റ് അധികൃതര്‍ ബ്ളോഗ് പോസ്റ്റില്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഹോട്ട്മെയില്‍ അക്കൗണ്ടുകള്‍ ഔട്ട്ലുക്കിലേക്ക് മാറ്റിതുടങ്ങിയത്. ഓരോ അക്കൗണ്ട് ഉടമകളുടെയും ഇമെയിലുകള്‍, കലണ്ടര്‍, കോണ്ടാക്ട്സ് തുടങ്ങി 150 മില്യണ്‍ ജിഗാ ബൈറ്റ് ഡാറ്റയാണ് ഔട്ട്ലുക്കിലേക്ക് മാറ്റിയത്.
മൈക്രോസോഫ്റ്റിന്‍െറ മറ്റു സേവനങ്ങളായ ബിംഗ് സെര്‍ച്ച് എഞ്ചിന്, ക്ളൗഡ് സ്റ്റോറേജ് സേവനമായ സ്കൈഡ്രൈവ് തുടങ്ങിയവയുമായി മികച്ച രീതിയില്‍ സിംക്രണൈസ് ചെയ്യുന്നതാണ് ഔട്ട്ലുക്ക്.
Summary: Microsoft's Hotmail, the free webmail service used by hundreds of millions of people around the world, was phased out Friday, as the US tech giant completed a rebranding to Outlook.com.
"We're excited to announce that we've completed upgrading all Hotmail customers to Outlook.com," Microsoft's Dick Craddock said in a blog post late Thursday.
"Coupled with the growing organic excitement for Outlook.com, this has pushed us to over 400 million active Outlook.com accounts." The transition began in February, when Microsoft began a test of moving users to the new Outlook.com services.
Keyword: Microsoft, Hotmail, Re-branding, Outlook.com, 400 Million Active Accounts, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.