15000 മുതൽ 39000 രൂപ വരെ വിലയിൽ ഈ ബൈക് സ്വന്തമാക്കാം; ഒപ്പം വാറന്റിയും മണി ബാക് ഗ്യാരന്റിയും; അതിശയിപ്പിക്കുന്ന ഓഫർ അറിയാം
Feb 20, 2022, 19:46 IST
ADVERTISEMENT
ന്യൂഡെൽഹി:(www.kvartha.com 20.02.2020) കുറഞ്ഞ ബജറ്റിൽ സ്റ്റൈലിനൊപ്പം മൈലേജും നൽകുന്ന 100 സിസി, 125 സിസി ബൈകുകൾക്കാണ് ഇരുചക്രവാഹന മേഖലയിൽ ആവശ്യക്കാർ ഏറെയുള്ളത്. ജനുവരി മാസത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ബൈകാണ് ഹോൻഡ സിബി ഷൈൻ. ഇതിന്റെ പ്രാരംഭ വില 74,442 രൂപയാണ്, പല രൂപങ്ങൾക്ക് അനുസരിച്ച് ഇത് 78,842 രൂപ വരെ ഉയരുന്നു.
എന്നാൽ ഈ ബൈക് പകുതിയിൽ താഴെ വിലയ്ക്ക് വാങ്ങാൻ അവസരമൊരുക്കുകയാണ് കംപനി. BIKES24 വെബ്‌സൈറ്റിൽ 39,000 രൂപ വിലയുള്ള ഹോൻഡ സിബി ഷൈനിന്റെ 2017 മോഡൽ വിൽപനയ്‌ക്കായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ബൈക് വാങ്ങുമ്പോൾ ചില നിബന്ധനകളോടെ ഒരു വർഷത്തെ വാറന്റിയും ഏഴ് ദിവസത്തെ മണി ബാക് ഗ്യാരണ്ടിയും കംപനി വാഗ്ദാനം ചെയ്യുന്നു. 2011 മോഡൽ, DROOM വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, ഇതിന്റെ വില 21,000 രൂപയാണ്. ഫിനാൻസ് പ്ലാനുകളും ഇവിടെ കാണാം. 2011 മോഡൽ BIKEWALE എന്ന വെബ്‌സൈറ്റിലും വിൽപനയ്‌ക്കായി പോസ്റ്റ് ചെയ്തിട്ടുണ്ട്, ഇതിന്റെ വില 15,000 രൂപയാണ്.
124.73 സിസി എയർ-കൂൾഡ്, സിംഗിൾ സിലിൻഡർ എൻജിനാണ് ഹോൻഡ സിബി ഷൈനിന്റേത്. 7,500 rpm -ൽ 10.16 bhp കരുത്തും 5,500 rpm -ൽ 10.30 Nm torque ഉം എൻജിൻ പുറപ്പെടുവിക്കുന്നു. മുൻ ചക്രത്തിൽ ഡിസ്‌ക് ബ്രേകും പിൻ ചക്രത്തിൽ ഡ്രം ബ്രേകും കംപനി സ്ഥാപിച്ചിട്ടുണ്ട്. ലിറ്ററിന് 65 കിലോമീറ്റർ മൈലേജ് നൽകുമെന്നും ഈ മൈലേജ് എആർഎഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും കംപനി അവകാശപ്പെടുന്നു. ഭാരം കുറഞ്ഞതായതിനാൽ നഗരത്തിൽ എളുപ്പത്തിൽ ഓടിക്കാൻ കഴിയുമെന്നതും മേന്മയാണ്.

Keywords: News, National, Top-Headlines, Bike, Budget, Rate, Post, Models, Technology, Honda CB Shine, Honda CB Shine will be available here in the budget of 15 to 39 thousand.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.