ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 05.02.2018) ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ വ്യാജന്മാര് ഇന്ത്യയില്‍ നിന്ന്. വ്യാജ അക്കൗണ്ടുകളുടെ എണ്ണം മൊത്തം ഉപയോക്താക്കളുടെ പത്തു ശതമാനത്തോളം വരുമെന്നാണ് ഫേസ്ബുക്ക് തന്നെ സമ്മതിക്കുന്നത്. ഒരാള്‍ അയാളുടെ പ്രധാന അക്കൗണ്ട് കൂടാതെ ഉപയോഗിക്കുന്ന മറ്റ് അക്കൗണ്ടുകളെയാണ് വ്യാജമെന്ന് ഫേസ്ബുക്ക് വിശേഷിപ്പിക്കുന്നത്.
2016 ല്‍ 11.4 കോടിയുണ്ടായിരുന്ന വ്യാജഅക്കൗണ്ടുകളുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയെകൂടാതെ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നീ രാജങ്ങളിലാണ് വ്യാജന്മാര് കൂടുതല്‍. കഴിഞ്ഞ ഡിസംബര്‍ വരെ ഫേസ്ബുക്ക് എടുത്ത വാര്‍ഷിക കണക്കെടുപ്പിലാണ് ഈ വിവരമുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Hyderabad, Technology, Facebook, India, Fake, Account, Highest Facebook Fake Accounts Is from India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.