ഹാർലി ഡേവിഡ്‌സൺ പുതിയ ബൈക്ക് പുറത്തിറക്കുന്നു, വില 5.86 ലക്ഷം രൂപ
Mar 15, 2017, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡൽഹി: (www.kvartha.com 15.03.2017) ഹാർലി ഡേവിഡ്‌സൺ പുതിയ ബൈക്ക് പുറത്തിറക്കുന്നു. ബുധനാഴ്ചയാണ് കമ്പനി അധികാരികൾ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ബൈക്കിന് ഡൽഹി ഷോറൂം വില 5,86,000 രൂപയാണ്
750 സിസി എഞ്ചിൻ പവർ തരുന്ന ബൈക്കിന് മുന്നിലും പിന്നിലും 17 ഇഞ്ച് വലിയപ്പമുള്ള ടയറാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇത് വാഹനം പെട്ടെന്ന് നിയന്ത്രിക്കുന്നതിനും വളക്കുന്നതിനും സഹായകമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 300 എം എം ഉള്ള മുന്നിലെ ഡിസ്ക്ക് ബ്രെയ്ക്കും, എ ബി എസ് ബ്രെയ്ക്കും വണ്ടിയുടെ മറ്റൊരു സവിശേഷതയാണ്.
ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് ഹാർലി ഡേവിഡ്‌സന്റെ പുതിയ പതിപ്പ് രൂപ കൽപന ചെയ്തിരിക്കുന്നതെന്ന് കമ്പനി മാർക്കറ്റിംഗ് മാനേജർ പല്ലവി സിങ് പറഞ്ഞു. വിവിഡ് ബ്ളാക്ക്, ചാർക്കോൾ ഡെനിം, ഒലിവ് ഗോൾഡ് എന്നിങ്ങനെ മൂന്ന് കളറുകളിലാണ് വണ്ടി ലഭ്യമാകുക. ബുധനാഴ്ച ബുക്കിംഗ് ആരംഭിച്ച ബൈക്ക് ട്രയൽ ഓടിക്കുന്നതിന് വേണ്ടി ഏപ്രിൽ 21 വരെ കാത്ത് നിൽക്കണം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Harley Davidson introduces new Street Rod at Rs 5.86 lakh. on Wednesday added another product to their increasing India portfolio by introducing new Street Rod - priced at Rs 5.86 lakh (ex-showroom, Delhi).

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.