ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 26.04.2017) മാക്‌സ് ബൂപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആരോഗ്യ, വെല്‍നസ് രംഗത്തെ പുതിയ മുന്നേറ്റങ്ങള്‍ക്കായി പ്രമുഖ ഫിറ്റ്‌നസ് സാങ്കേതികവിദ്യാ ദാതാക്കളായ ഗോഖിയുമായും ആഗോള റീഇന്‍ഷുററായ സ്വിസ് റീയുമായും കൈകോര്‍ക്കുന്നു. ഇതിലൂടെ മാക്‌സ് ബൂപ ഉപയോക്താക്കള്‍ക്ക് ഗോഖിയുടെ ആരോഗ്യ കോച്ചിംഗ്, ഹെല്‍ത്ത് മാനേജ്‌മെന്റ് ടൂളുകള്‍ സ്വന്തമാക്കാം. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തെ പുതിയ ഉത്പന്നങ്ങള്‍ തയാറാക്കുന്നതിന്‍ സ്വിസ് റീ മാക്‌സ് ബൂപയ്ക്ക് പിന്തുണ നല്‍കും.
പുതിയ പങ്കാളിത്തത്തിലൂടെ മാക്‌സ് ബൂപയും ഗോഖിയും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവതരിപ്പിക്കും. ഇതോടെ ഡിജിറ്റല്‍ ഹെല്‍ത്ത് ആന്റ് ഫിറ്റ്‌നസ് ബ്രാന്‍ഡുമായി കൈകോര്‍ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ ഇന്‍ഷുററര്‍ ആയി മാക്‌സ് ബൂപ മാറും.

Also Read:
ആശുപത്രി മാലിന്യങ്ങളുമായെത്തിയ നഗരസഭാ വാഹനം നാട്ടുകാര്‍ തടഞ്ഞു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: GOQii enters into alliance with Max Bupa and Swiss Re for Health, Kochi, Insurance, Technology, Health & Fitness, News, Kerala.
Keywords: GOQii enters into alliance with Max Bupa and Swiss Re for Health, Kochi, Insurance, Technology, Health & Fitness, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.