അയാം ഫീലിങ്ങ് ക്യൂരിയസ് ടൈപ്പ് ചെയ്യൂ; യൂസര്‍മാരുടെ നേരമ്പോക്കിനായി പുതിയ ട്രിക്കുകളുമായി ഗൂഗിള്‍
Sep 7, 2015, 11:12 IST
ADVERTISEMENT
സാന്‍ഫ്രാന്‍സിസ്‌കോ: (www.kvartha.com 07.09.2015) പലപ്പോഴും ബോറടിക്കുന്നല്ലോ, എന്നു ചിന്തിക്കുന്ന നിമിഷങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവാറുണ്ട്. ടിവി കാണാം, വായിക്കാം ഇതൊക്കെ കണ്ടുമറന്ന ബോറടി മാര്‍ഗങ്ങളുമായി.
എന്നാല്‍ ഗൂഗിള്‍ ഒരു വഴി തുറന്നിരിക്കുന്നു. പുതിയ സെര്‍ച്ച് ട്രിക്കുകളുമായാണ് ഗൂഗിള്‍ യൂസര്‍മാരെ ആസ്വദിപ്പിക്കാന്‍ എത്തിയിരിക്കുന്നത്. ലോഗോ മാറ്റത്തിന് പിന്നാലെ നര്‍മവും അറിവും പകരുന്ന സെര്‍ച്ചിങ്ങിലൂടെ ഗൂഗിള്‍ പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കുകയാണ്.
ആദ്യം അയാം ഫീലിങ്ങ് ക്യൂരിയസ് എന്ന് സെര്‍ച്ച് ബാറില്‍ ടൈപ്പ് ചെയ്തു. ശേഷം ഗൂഗിളില്‍. സെര്‍ച്ച് അല്‍ഗോരിതത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നാണ് ഗൂഗിള്‍ യൂസര്‍മാരെ രസകരമായ നിമിഷങ്ങളുടെ മറ്റൊരു ലോകത്തെത്തിക്കുന്നത്.
SUMMARY: Google has a new trick that caters to curious minds. Simply type "I'm feeling curious" into the search engine and it will serve up a random fact worth stowing away for future trivia competitions or to whip out at the right time to impress friends.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.