ഇന്ത്യയോടൊപ്പം റിപ്പബ്ലിക്ക് ദിനമാഘോഷിച്ച് ഗൂഗിളും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 26/01/2015) അമേരിക്കയില്‍ നിന്ന് ഇന്ത്യയോടൊപ്പം റിപ്പബ്ലിക്ക് ദിനമാഘോഷിക്കുന്നത് പ്രസിഡണ്ട് ബറാക്ക് ഒബാമ മാത്രമല്ല. ഗൂഗിളും പങ്കാളിയാവുകയാണ്. ഡല്‍ഹിയിലെ രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ അണിനിരക്കുന്ന ഗൂഗിള്‍ പ്ലോട്ടിന്റെ രീതിയില്‍ തയ്യാറാക്കിയ ഡൂഡിലാണ് ഇന്ന് ഗൂഗിള്‍ തങ്ങളുടെ ഹോം സ്‌ക്രീനില്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ ദേശീയ ദിനങ്ങളിലെല്ലാം ഗൂഗില്‍ തങ്ങളുടെ ഹോംസ്‌ക്രീനില്‍ മാറ്റം വരുത്താറുണ്ട്. അമേരിക്കയാണ് ഗൂഗിളിന്റെ തലസ്ഥാനം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ഇന്ത്യയോടൊപ്പം റിപ്പബ്ലിക്ക് ദിനമാഘോഷിച്ച് ഗൂഗിളും Keywords: India, Republic Day Celebration, Home Screen, Different, Doodle, Google, India, New Delhi, Republic Day, Home, America, President, Barack Obama, Visitors, google, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia