ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 08.04.2018) ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട് സ്പീക്കറുകള്‍ 10ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. രാജ്യത്തെ രണ്ട് ജനപ്രിയ മ്യൂസിക് സ്ട്രീനിംഗ് സേവനങ്ങളായ ഗാന, സാവന്‍ എന്നിവ ഇന്ത്യയില്‍ എത്തുന്ന ഗൂഗിള്‍ ഹോം സ്മാര്‍ട്ട് സ്പീക്കറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ ഹോമിന്റെ വില അമേരിക്കയില്‍ ഏകദേശം 8,500 രൂപയും ഗൂഗിള്‍ ഹോം മിനിയുടെ വില 3,200 രൂപയുമാണ്.
ഇതിന്റെ വെബ്സൈറ്റ് ഫ്ളിപ്കാര്‍ട്ടിന്റെ ലിസ്റ്റിംഗ് പേജില്‍ ഉണ്ട്. ഗൂഗിള്‍ ഹോം, ഗൂഗിള്‍ ഹോം മിനി എന്നിവയുടെ വില നിര്‍ണ്ണയം, ഓഫറുകള്‍, ലഭ്യത തുടങ്ങിയവയെ കുറിച്ചുളള അപ്ഡേറ്റുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആമസോണിന്റെ എകോ ഡോട്ട്, എക്കോ, എക്കോ പ്ലസ് എന്നിവയ്ക്ക് തിരിച്ചടിയാകും ഗൂഗിളിന്റെ സ്മാര്‍ട്ട് സ്പീക്കറുകള്‍.
ഗൂഗിളിന്റെ ആദ്യത്തെ സ്മാര്‍ട്ട് ഹോം സ്പീക്കര്‍ ആണ് ഗൂഗിള്‍ ഹോം. 2016-ലാണ് ഇത് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ആണ് ഗൂഗിള്‍ ഹോം മിനി അവതരിപ്പിച്ചത്. ഇത് യഥാര്‍ത്ഥ ഗൂഗിള്‍ ഹോമിനെ പിന്തുണയ്ക്കുന്ന ഉപകരണമായാണ് പ്രവര്‍ത്തിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, google, Loud Speakers, Technology, Google Home, Home Mini smart speakers India launch set for April 10
< !- START disable copy paste -->
Keywords: News, google, Loud Speakers, Technology, Google Home, Home Mini smart speakers India launch set for April 10
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.