ADVERTISEMENT
ന്യൂഡല്‍ഹി: രാജ്യത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്‍െറ ഭാഗമായി ഗൂഗിള്‍ പ്രമുഖ നഗരങ്ങളില്‍ ആന്‍ഡ്രോയിഡ് സ്റ്റോറുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. ആന്‍ഡ്രോയിഡ് നേഷന്‍ എന്ന പേരിലുള്ള സ്റ്റോറുകള്‍ ബി.കെ. മോഡിയുടെ സ്പൈസ് ഗ്രൂപ്പുമായി സഹകരിച്ചാണ് തുടങ്ങുക. ആദ്യ ആന്‍ഡ്രോയിഡ് സ്റ്റോര്‍ ന്യൂഡല്‍ഹിയില്‍ തുടങ്ങുമെന്ന് സ്പൈസ് ഗ്ളോബല്‍ വക്താക്കള്‍ അറിയിച്ചു.
നിലവില്‍ ഇന്തോനേഷ്യയില്‍ മാത്രമാണ് ആന്‍ഡ്രോയിഡ് സ്റ്റോറുകള്‍ ഉള്ളത്. സാംസംഗ്, എച്ച്.ടി.സി, സോണി, എല്‍.ജി, അസ്യൂസ് തുടങ്ങി പ്രമുഖ കമ്പനികളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളും ടാബ്ലെറ്റുകളും സ്റ്റോറില്‍ ലഭ്യമാകും. ഫോണുകളുടെ ആക്സസറീസും ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനുകളുടെ ഡൗണ്‍ലോഡിംഗ്, സോഫ്റ്റ്വെയര് അപ്ഡേറ്റ് തുടങ്ങിയ കാര്യങ്ങളില്‍ സഹായങ്ങളും ഇവിടെ ലഭ്യമാകും.
ഇന്ത്യക്ക് പുറമെ മിഡില്‍ ഈസ്റ്റ്, മലേഷ്യ, തായിലന്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും സ്പൈസ് ഗ്ളോബല്‍ ഗൂഗിളുമായി സഹകരിക്കുമെന്ന് ഗ്രൂപ്പ് ചെയര്മാന് ബി.കെ. മോഡി പറഞ്ഞു. മൊബൈല്‍ഫോണുകളും ആക്സസറീസും മറ്റും വില്‍പ്പന നടത്താന്‍ വിവിധ നഗരങ്ങളിലായി 900 സ്പൈസ് ഹോട്ട്സ്പോട്ടുകള്‍ നിലവിലുണ്ട്. ഇതില്‍ 50 എണ്ണം ആന്‍ഡ്രോയിഡ് സ്റ്റോറുകളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ചൈനയിലെ മൂന്നാമത്തെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ കൂള്‍ പാഡിന്‍െറ ഉല്‍പ്പന്നങ്ങള്‍ ആന്‍ഡ്രോയിഡ് സ്റ്റോറിലൂടെ വിപണനം ചെയ്യാനും പദ്ധതിയുണ്ട് -മോഡി കൂട്ടിച്ചേര്‍ത്തു.
Summary: In a significant move that will help increase Android penetration in India, its promoter Google is now vying for a piece of the retail market with brickandmortar stores called Android Nation.
The US company will partner BK Modi's Spice Global to set up the stores in various Indian cities, starting with New Delhi later this year.
Like other such stores in Indonesia, each Android Nation store will promote and sell Android smartphones and tablets across multiple brands like Samsung, HTC, Sony, LG and Asus, to name a few. The store will also serve as an Android experience centre where customers can find out more about the latest Android apps, get help from experts, download software updates or check out the latest accessories for their devices.
Keyword: Android store, Spice Group, Retail Market, Smartphone selling

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.