ADVERTISEMENT
കൊച്ചി: (www.kvartha.com 05.04.2014) നിങ്ങളുടെ കൈയിലുള്ളത് ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണാണോ? എങ്കില്‍ നിങ്ങള്‍ക്കിനി ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാതെ തന്നെ കൂട്ടുകാരുമായി ചാറ്റാം. എങ്ങനെയെന്നല്ലേ? ഫയര്‍ ചാറ്റ് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഇത് സാധ്യമാകുന്നത്. നേരത്ത ആപ്പിള്‍ ഐ സ്റ്റോറില്‍ ലഭ്യമായിരുന്ന ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡിന്റെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭ്യമാണ്.
ഓപ്പണ്‍ ഗാര്ഡന് എന്ന സ്ഥാപനമാണ് ഈ ആപ്പിന്റെ ഉപജ്ഞാതാക്കള്‍. മെഷ് നെറ്റ് വര്‍ക്കിംഗ് ടെക്നോളജി ഉപയോഗിച്ച് ബ്ലൂടൂത്ത്, വൈ ഫൈ മുഖേനയുള്ള സങ്കേതം വഴിയാണ് ചാറ്റിംഗ് നടക്കുന്നത്. റെയ്ഞ്ച് ഇല്ലാത്തിടത്തും കവറേജ് കുറവുള്ള സ്ഥലത്തും സുഗമമായി ചാറ്റിംഗ് നടത്താം.
ഇതുവഴി 30 അടി ദൂരെയുളള സുഹൃത്തുകളുമായി ഇതിലൂടെ ബന്ധപ്പെടാം. എന്നാല്‍ ഗ്രൂപ്പ് ചാറ്റില്‍, ചാറ്റില്‍ പങ്കെടുക്കുന്ന ഒരു വ്യക്തി 30 അടി ദൂരത്ത് ഉണ്ടായിരുന്നാല്‍ മതി. പ്ലേ സ്റ്റോറില്‍ നിന്ന് ലക്ഷക്കണക്കിന് പേരാണ് ഈ ആപ്ലിക്കേഷന്‍ ഇതുവരെയായി ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Business, Technology, A new mobile messaging application called FireChat is empowering nearby smartphone users to stay in touch even when there's no cellular service or Internet connection.
ഓപ്പണ്‍ ഗാര്ഡന് എന്ന സ്ഥാപനമാണ് ഈ ആപ്പിന്റെ ഉപജ്ഞാതാക്കള്‍. മെഷ് നെറ്റ് വര്‍ക്കിംഗ് ടെക്നോളജി ഉപയോഗിച്ച് ബ്ലൂടൂത്ത്, വൈ ഫൈ മുഖേനയുള്ള സങ്കേതം വഴിയാണ് ചാറ്റിംഗ് നടക്കുന്നത്. റെയ്ഞ്ച് ഇല്ലാത്തിടത്തും കവറേജ് കുറവുള്ള സ്ഥലത്തും സുഗമമായി ചാറ്റിംഗ് നടത്താം.
ഇതുവഴി 30 അടി ദൂരെയുളള സുഹൃത്തുകളുമായി ഇതിലൂടെ ബന്ധപ്പെടാം. എന്നാല്‍ ഗ്രൂപ്പ് ചാറ്റില്‍, ചാറ്റില്‍ പങ്കെടുക്കുന്ന ഒരു വ്യക്തി 30 അടി ദൂരത്ത് ഉണ്ടായിരുന്നാല്‍ മതി. പ്ലേ സ്റ്റോറില്‍ നിന്ന് ലക്ഷക്കണക്കിന് പേരാണ് ഈ ആപ്ലിക്കേഷന്‍ ഇതുവരെയായി ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.
Keywords: Business, Technology, A new mobile messaging application called FireChat is empowering nearby smartphone users to stay in touch even when there's no cellular service or Internet connection.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.