ശതാബ്ദി എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കാറിന് തീപിടിച്ചു; ബോഗി വേര്‍പ്പെടുത്തി തീയണച്ചു, ആളപായമില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഗാസിയാബാദ്: (www.kvartha.com 20.03.2021) ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഡെല്‍ഹി- ഗാസിയാബാദ് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് ശതാബ്ദി എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കാറിന് തീപിടിച്ചു. ഉടന്‍ തന്നെ ആറു ഫയര്‍ ഫോഴ്‌സ് വാഹനങ്ങളെത്തി തീയണച്ചു. ആളപായമില്ല

ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന കോചിലായിരുന്നു തീപിടിച്ചത്. തുടര്‍ന്ന് ബോഗി വേര്‍പ്പെടുത്തി തീയണച്ചു. തീ പടര്‍ന്നതോടെ കോചിന്റെ വാതിലുകള്‍ തുറക്കാന്‍ സാധിക്കാതായതോടെ വാതിലുകള്‍ തകര്‍ത്തു. മറ്റു അപകടങ്ങളില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Aster mims 04/11/2022


ശതാബ്ദി എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കാറിന് തീപിടിച്ചു; ബോഗി വേര്‍പ്പെടുത്തി തീയണച്ചു, ആളപായമില്ല


Keywords:  News, National, India, New Delhi, Train, Fire, Fireworks, Railway, Technology, Fire breaks out in Shatabdi Express at Ghaziabad railway station
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia