അമേരിക്ക രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് ഫേസ്ബുക്കിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു
Sep 19, 2013, 19:34 IST
ADVERTISEMENT
വാഷിങ്ടണ്‍: സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ നിന്നു രഹസ്യമായി യു.എസ് സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന വാര്‍ത്ത ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
പൊതുജനത്തിന് സോഷ്യല്‍ സൈറ്റുകളിലുള്ള വിശ്വാസം ഇതു നഷ്ടപ്പെടുത്തും. എന്തെല്ലാം വിവരങ്ങളാണ് സൈറ്റുകളില്‍ നിന്നു ശേഖരിക്കുന്നത് എന്ന് സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തണമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
പൊതുജനത്തിന് സോഷ്യല്‍ സൈറ്റുകളിലുള്ള വിശ്വാസം ഇതു നഷ്ടപ്പെടുത്തും. എന്തെല്ലാം വിവരങ്ങളാണ് സൈറ്റുകളില്‍ നിന്നു ശേഖരിക്കുന്നത് എന്ന് സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തണമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
ഇത് ആദ്യമായാണ് ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിന്റെ സിഇഒ തന്നെ അമേരിക്ക വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിക്കുന്നത്. അറ്റ്ലാന്റിക് മാഗസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് 29കാരനായ സുക്കര്‍ബര്‍ഗ് അമേരിക്ക ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന കാര്യം പറഞ്ഞത്. 110 കോടി പേര് പ്രതിമാസം സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് സന്ദര്‍ശിക്കുന്നുണ്ട്.
Keywords: Social Network, World, Facebook, Mark Zuckerberg, America, Website, Media, Goverment, Technology, Facebook's Zuckerberg says US spying hurt users' trust, Facebook Inc CEO Mark Zuckerberg, revelations, U.S. government surveillance, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.