ഡോ.ബേബി മനോജിന് മികച്ച കണ്ടുപിടുത്തത്തിനുള്ള 5 ലക്ഷത്തിന്റെ പുരസ്‌ക്കാരം
Feb 17, 2013, 23:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയും നാദാപുരത്തെ റേഡിയോളജിസ്റ്റുമായ ഡോ.ബേബി മനോജ് സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പിന് കീഴിലുള്ള നാഷണല്‍ റിസര്‍ച്ച് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ നല്‍കുന്ന മികച്ച കണ്ടുപിടുത്തത്തിനുള്ള പുരസ്‌ക്കാരത്തിന് (5 ലക്ഷം രൂപ) അര്‍ഹനായി.
'പീനട്ട് സേഫ്' എന്ന പേരില്‍ പുനരുപയോഗം സാധ്യമല്ലാത്ത സിറിഞ്ച് കണ്ടുപിടിച്ചതിനാണ് ഈ അവാര്‍ഡ്. ഫെബ്രുവരി 21 ന് മൊഹാലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പുരസ്‌ക്കാരം സമ്മാനിക്കും.
Keywords: Baby, Manoj, Award, National, Reserch, Nadapuram, Kvartha, Malayalam News, Kerala Vartha, Award, Kozhikode, Technique, Kerala, Doctor, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.