ADVERTISEMENT
ട്വിറ്റര്‍ ടൂ ഫാക്റ്റര്‍ ഓതെന്റിക്കേഷന്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി സൂചന. അടുത്ത കാലത്ത് ചില പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് ട്വിറ്ററിനെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.
കഴിഞ്ഞ ദിവസം അസ്സോസിയേറ്റഡ് പ്രസ്സിന്റെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് നുഴഞ്ഞു കയറിയ ഹാക്കര്‍മാര്‍ വൈറ്റ് ഹൗസില്‍ ബോംബ് സ്‌ഫോടനമുണ്ടായെന്നും പ്രസിഡണ്ട് ബറാക്ക് ഒബാമയ്ക്ക് പരുക്കേറ്റെന്നും പ്രചരിപ്പിച്ചിരുന്നു. വ്യാജ പ്രചരണത്തെ തുടര്‍ന്നു ഡൗ ജോണ്‍സ് ഓഹരി സൂചിക 140 പോയിന്റ് ഇടിഞ്ഞു.
പുതിയ ഇരു നില സുരക്ഷാ സംവിധാനം പരീക്ഷണ ഘട്ടത്തിലാണെന്നും ഉടന്‍ തന്നെ നിലവില്‍ വരുമെന്നും വിവിധ പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാധാരണ ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന യൂസര്‍ നെയിമിനും പാസ്‌വേര്‍ഡിനും പുറമെ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് അയക്കുന്ന ഒരു വണ്‍ ടൈം പാസ് വേര്‍ഡും ഉള്‍ക്കൊള്ളുന്നതാകും പുതിയ സംവിധാനം എന്നു കരുതുന്നു.
ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങി മൈക്രോസോഫ്റ്റ് വരെ ഇരു നിലസുരക്ഷാ സംവിധാനം ഇപ്പോള്‍ തന്നെ അക്കൗണ്ട് ഉടമകള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Keywords: Twitter, Facebook Google, Microsoft, Hake, account, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.