സ്മാര്‍ട്‌ഫോണ്‍ ചൂടായാല്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കരുത്

 


ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട്: (www.kvartha.com 04.06.2015) സ്മാര്‍ട്‌ഫോണ്‍ ചൂടായാല്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കരുതെന്ന് മുന്നറിപ്പ്. അന്തരീക്ഷത്തിലെ താപനില 30 ഡിഗ്രിയില്‍ അധികമുള്ള സ്ഥലത്ത് കൂടുതല്‍ സമയം വെച്ചാല്‍ സ്മാര്‍ട്‌ഫോണുകളുടെ ടച്ച് സ്‌ക്രീനിന് കേടുപാട് സംഭവിക്കുമെന്ന് ജര്‍മനിയുടെ ടെലികമ്യൂണിക്കേഷന്‍ വെബ്‌സൈറ്റായ ടെല്‍താരിഫ് ആണ് മുന്നറിയിപ്പ് നല്‍കുന്നത്.

കനത്ത ചൂട് മൂലം ബാറ്ററിയുടെ ചാര്‍ജ് ചോര്‍ന്ന് പോകാനും സാധ്യതയുണ്ട്. ചൂട് കൂടുതലുള്ള സമയങ്ങളില്‍ ഫോണ്‍ കവര്‍ചെയ്ത് സുരക്ഷിതമായി കൊണ്ടുപോകുകയാണ് ചെയ്യേണ്ടത്. ഫോണ്‍ ചൂടായാല്‍ തണലില്‍ വെച്ച് തണുപ്പിക്കണമെന്നും വെബ്‌സൈറ്റ് പറയുന്നു. അല്ലായെ തണുപ്പിക്കാന്‍ ഫ്രിഡ്ജില്‍ കൊണ്ടുവെച്ചാല്‍ താപനില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം ഫോണില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമാകും.
സ്മാര്‍ട്‌ഫോണ്‍ ചൂടായാല്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കരുത്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also read:
ടിപ്പറില്‍ കടത്തിയ പൂഴി പോലീസ് പിന്തുടര്‍ന്നപ്പോള്‍ റോഡില്‍ ചൊരിഞ്ഞു, ഡ്രൈവര്‍ക്കെതിരെ കേസ്
Keywords:  Smartphone, Smartphone batteries, Mobile devices, Overheat, Technology, Fridge, Temperatures.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia