വിതരണ ശൃംഖല ഡെല്‍ വിപുലമാക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 31.03.2014) ടെക്‌നോളജി സൊലൂഷന്‍ രംഗത്ത് മുന്‍നിരക്കാരനായ ഡെല്‍ വിതരണ വിപണന ശൃഖല വിപുലമാക്കും. നൂതനവും അനുയോജ്യവുമായ സാങ്കേതിക വിദ്യാ ഉത്പനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അതിവേഗം ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. ഇതിനായി ചാനല്‍ പങ്കാളികളെ കൂടുതല്‍ സുസജ്ജമാക്കും.

സെര്‍വര്‍, ?സ്‌റ്റോറേജ്,? നെറ്റ്‌വര്‍ക്ക് സൊലൂഷനുകള്‍, എന്‍ഡ് ടു എന്‍ഡ് സൊലൂഷനുകള്‍,? സ്‌റ്റേക്ക് എന്നിവ വഴി ചാനല്‍ പങ്കാളികളുടേയും വിതരണക്കാരുടേയും ശക്തമായ ശൃഖല സൃഷ്ട്ടിച്ചുകൊണ്ട് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അതിവേഗം നിറവേറ്റാന്‍ ഡെല്ലിന് പ്രാപ്തിയുണ്ടെന്ന് ഡെല്‍ ഇന്ത്യന്‍ ചാനല്‍ തലവന്‍ അജയ് കൗള്‍ ചൂണ്ടിക്കാട്ടി.

വിതരണ ശൃംഖല ഡെല്‍ വിപുലമാക്കും ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Dell, Networking solution, Business, Technology, Computers, Dell expands distribution network, Indian Channel, Ajay Cowl, End to End, Server, Stock
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia