നിങ്ങളുടെ ഗൂഗിള്‍ ക്രോമിനെ തകര്‍ക്കാന്‍ ഇതാ ഇത്രയും മതി!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 20.09.2015) ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ പലരും ഇതിനായി ഉപയോഗിക്കുന്നത് ഗൂഗിള്‍ ക്രോമാണ്. എന്നാല്‍ ഈ ക്രോമിനെ തകര്‍ക്കാന്‍ ഇത്രയും മതി. 16 ക്യാരക്ടറുകളുള്ള  ' http://a/%%30%30 ' യു ആര്‍ എല്ലാണ് ക്രോമിനെ തകര്‍ക്കുന്നത്. ഈ യു ആര്‍ എല്‍ സെര്‍ച്ച് ബാറില്‍ വെച്ച് എന്റര്‍ കീ ഒന്നു അമര്‍ത്തിയാല്‍ മതി അപ്പോള്‍ തന്നെ ക്രോം ക്രാഷ് ആകും.

ആന്‍ഡ്രിസ് അറ്റേക്ക എന്നയാളാണ് ക്രോമിനെ ക്രാഷ് ചെയ്യിക്കുന്ന ഈ യു ആര്‍ എല്‍ തന്റെ ബ്ലോഗിലൂടെ അറിയിച്ചത്. എന്നാല്‍ ഈ പിഴവ് ഗൗരവമുള്ള ഒരു സെക്യൂരിറ്റി പ്രശ്‌നമല്ലെന്നാണ് ബീറ്റ് എന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനം പറയുന്നത്. സംഭവത്തില്‍ ഗൂഗിള്‍ അധികൃതരുടെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ക്രോം ഉപയോക്താക്കള്‍.

നിങ്ങളുടെ ഗൂഗിള്‍ ക്രോമിനെ തകര്‍ക്കാന്‍ ഇതാ ഇത്രയും മതി!


SUMMARY: You can crash the latest version of Google Chrome with a simple tiny URL. Just rolling your mouse over it in a page, launching it from another app such as an email client, or pasting it into the address bar, will kill either that tab or the whole browser. It's perfect for pranking friends by sending it to them in emails and messages.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia