ADVERTISEMENT
കാലിഫോര്‍ണിയ: സാംസങ്ങിനിട്ട് ആപ്പ് വെയ്ക്കാനുള്ള ആപ്പിളിന്റെ ശ്രമം പാളി. സംസങ്ങിന്റെ ചില സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ സ്ഥിര വിലക്കേര്‍പ്പെടുത്തണമെന്ന ആപ്പിളിന്റെ ആവശ്യമാണ് കാലിഫോര്‍ണിയയിലെ ജില്ലാ കോടതി തള്ളിയത്.
സ്മാര്‍ട്ട് ഫോണുകളില്‍ ചിത്രം വലുതാക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ഫീച്ചറുകള്‍ തങ്ങളുടെ പേറ്റന്റിലാണെന്നും നിയമവിരുദ്ധമായി സാംസങ്ങ് അത്തംരം ആപ്ലിക്കേഷനുകള്‍ തങ്ങളുടെ മോഡലുകളില്‍ ഉപയോഗിക്കുകയാണെന്നുമായിരുന്നു ആപ്പിളിന്റെ പരാതി. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തമായ രേഖകള്‍ ആപ്പിളിന് കഴിയാത്തതാണ് കേസ് തള്ളിക്കളയാന്‍ കോടതിയെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഇതിന്റെ പേരില്‍ ആപ്പിളും സാംസങ്ങും തമ്മില്‍ കേസ് നടക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: America, Court, Apple, Samsung, Smartphone, Patient. Application, Apples request, For ban, Samsung smartphone, Sales in America

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.