കൊച്ചി മെട്രോതീവണ്ടിക്ക് വീല്‌ വേണ്ട

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി മെട്രോതീവണ്ടിക്ക് വീല്‌ വേണ്ട


കൊച്ചി: കൊച്ചി മെട്രോതീവണ്ടി വീലില്ലാതെ ഓടും. കാന്തിക സാങ്കേതിക വിദ്യ ഉപയോഗിച്ചാവും ട്രെയിന്‍ ചലിക്കുക. കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് കൊറിയന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് സംബന്ധിച്ച് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണ്‍ മെട്രോയുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന്‌ ഡല്‍ഹി മെട്രോ ചെയര്‍മാന്‍ ഇ.ശ്രീധരന്‍ പറഞ്ഞു. ഈ സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മാണച്ചെലവില്‍ 20 ശതമാനവും പ്രവര്‍ത്തനച്ചെലവില്‍ 25 ശതമാനവും കുറവുണ്ടാകുമെന്ന്‌ അദ്ദേഹം അറിയിച്ചു.
English Summary
Cochin Metro rail will use Korean technique.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia