ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: കൊച്ചി മെട്രോതീവണ്ടി വീലില്ലാതെ ഓടും. കാന്തിക സാങ്കേതിക വിദ്യ ഉപയോഗിച്ചാവും ട്രെയിന്‍ ചലിക്കുക. കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് കൊറിയന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് സംബന്ധിച്ച് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണ്‍ മെട്രോയുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് ഡല്‍ഹി മെട്രോ ചെയര്മാന് ഇ.ശ്രീധരന് പറഞ്ഞു. ഈ സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മാണച്ചെലവില്‍ 20 ശതമാനവും പ്രവര്‍ത്തനച്ചെലവില്‍ 25 ശതമാനവും കുറവുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
English Summary
Cochin Metro rail will use Korean technique.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

