ആദ്യത്തെ മെയ്ക്കിങ് ഇന്ത്യ ഷവോമി ഫോണ്‍ വരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിശാഖപട്ടണം: (www.kvartha.com)  ആദ്യത്തെ മെയ്ക്കിങ് ഇന്ത്യ ഷവോമി ഫോണ്‍ വിപണിയിലേക്ക്. വിശാഖപട്ടണത്ത് നടക്കുന്ന ചടങ്ങില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിങ്കളാഴ്ച പ്രകാശച്ചടങ്ങ് നിര്‍വഹിക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മെയ്ക്കിങ് ഇന്ത്യ പദ്ധതി പ്രകാരമാണ് ഫോണ്‍ നിര്‍മിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ചൈനയ്ക്ക് പുറമേ പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യ സ്ഥലമാകും ഇതോടെ വിശാഖപട്ടണം. ഈ വര്‍ഷം ആദ്യം നടന്ന ചന്ദ്രബാബു നായിഡുവിന്റെ ചൈന സന്ദര്‍ശനത്തിന് ശേഷമാണ് ഷവോമി വിശാഖപട്ടത്ത് നിക്ഷേപത്തിന് ഒരുങ്ങിയത്.
Buy Mobile & Tablets ?
ആദ്യത്തെ മെയ്ക്കിങ് ഇന്ത്യ ഷവോമി ഫോണ്‍ വരുന്നു

SUMMARY: Chinese smartphone maker Xiaomi Corp. will begin manufacturing phones in the southern Indian state of Andhra Pradesh, according to the state's highest elected official.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia