ഇന്ത്യ വിക്ഷേപിച്ചത് പേരില്ലാത്ത റോക്കറ്റ്; ചന്ദ്രയാന്‍ രണ്ടിന്റെ പേരു പരാമര്‍ശിക്കാതെ പാകിസ്ഥാന് മാധ്യമം; ഇന്ത്യയെ വാനോളം പുകഴ്ത്തി പാകിസ്ഥാന് സ്വദേശികളുടെ അഭിനന്ദന പ്രവാഹവും
Jul 23, 2019, 13:07 IST
ADVERTISEMENT
ശ്രീഹരിക്കോട്ട: (www.kvartha.com 23.07.2019) ജിഎസ്എല്‍വി മാര്‍ക്ക് ത്രീയുടെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായെങ്കിലും ഇന്ത്യ വിക്ഷേപിച്ചത് പേരില്ലാത്ത റോക്കറ്റ് എന്ന തരത്തിലാണ് ഒരു പാകിസ്ഥാന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ വിജയത്തിന് ശേഷം പാകിസ്ഥാന് മാധ്യമം ഡോണ്‍ സോഷ്യല്‍ മീഡിയയില്‍ ചന്ദ്രയാന്‍ രണ്ടിന്റെ പേരു പരാമര്‍ശിക്കാതെ പോസ്റ്റ് ഇട്ടത്. എന്നാല്‍ ഇന്ത്യയെ വാനോളം പുകഴ്ത്തിയ അഭിനന്ദന പ്രവാഹവുംമായിട്ടാണ് പാകിസ്ഥാന് സ്വദേശികള്‍ കമന്റ് ചെയ്തത്.
പാകിസ്ഥാന് പത്രം വാര്‍ത്ത നല്‍കിയതില്‍ ചന്ദ്രന്റെ വിദൂര ഭാഗത്തേക്ക് ഇന്ത്യ പേരില്ലാത്ത റോക്കറ്റ് വിക്ഷേപിച്ചു എന്ന രീതിയിലാണ് ഉണ്ടായിരുന്നത്. പോസ്റ്റിന് അടിയില്‍ പ്രതികരിച്ച പാകിസ്ഥാന് സ്വദേശികളെല്ലാം ഇന്ത്യയെ അഭിനന്ദിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Technology, National, News, India, Pakistan, ISRO, Chandrayaan 2: Pakistan media's reaction to India's moon mission as very bad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.