ചന്ദ്രയാന്‍ 2; ഉപഗ്രഹത്തെ എലിപ്ടിക്കല്‍ ഭ്രമണപഥത്തില്‍ എത്തിച്ചു, സാങ്കേതിക തകരാര്‍ കൊണ്ട് നഷ്ടമായ സമയം തിരിച്ചു പിടിക്കാന്‍ തടസ്സങ്ങളില്ല, സെപ്റ്റംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്തുമെന്ന് ഐഎസ്ആര്‍ഒ
Jul 24, 2019, 18:32 IST
ADVERTISEMENT
ദില്ലി: (www.kvartha.com 24.07.2019) ഇന്ത്യയുടെ അഭിമാന പദ്ധതി ചന്ദ്രയാന്‍ രണ്ടിന്റെ ആദ്യ ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ നടപടി വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ഭ്രമണപഥമുയര്‍ത്തല്‍ പ്രക്രിയ ആരംഭിച്ചിരുന്നു. 52 മിനുട്ടുകള്‍ക്ക് ശേഷമാണ് ഈ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. 241.5 കിലോമീറ്റര്‍ മുതല്‍ 45,162 കിലോമീറ്റര്‍ വരെ അകലത്തിലുള്ള എലിപ്ടിക്കല്‍ ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്.
ആകെ അഞ്ച് ഭ്രമണപഥ ഉയര്‍ത്തലാണ് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ രണ്ട് ഉപഗ്രഹത്തിനായി വിഭാവനം ചെയ്തിട്ടുള്ളത്. സാങ്കേതിക തകരാര്‍ കൊണ്ട് നഷ്ടമായ സമയം തിരിച്ചു പിടിക്കാന്‍ തടസ്സങ്ങളില്ല എന്നും സെപ്റ്റംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ ഉപഗ്രഹം സോഫ്റ്റ് ലാന്റിംഗ് നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Technology, ISRO, New Delhi, India, Chandrayaan-2 carries out 1st orbit-raising operation around Earth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.