ഡാറ്റാ സെന്റര്‍ കൈമാറ്റ കേസ്: വി എസിന്റെ പി എയെ സി ബി ഐ ചോദ്യം ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട് : (www.kvartha.com 11.04.2014) ഡാറ്റാ സെന്റര്‍ കൈമാറ്റ കേസുമായി ബന്ധപ്പെട്ട്  പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മുന്‍പ്രൈവറ്റ് സെക്രട്ടറി എ സുരേഷിനെ   സിബിഐ സംഘം ചോദ്യം ചെയ്തു.

പാലക്കാട് റസ്റ്റ് ഹൗസില്‍ സുരേഷിനെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.  കൊച്ചിയില്‍ നിന്നുമെത്തിയ   സി ബി ഐ സംഘം രണ്ടര മണിക്കൂറോളം സുരേഷിനെ ചോദ്യം ചെയ്തു.

ഡാറ്റാ സെന്റര്‍ കൈമാറ്റ കേസ്: വി എസിന്റെ പി എയെ സി ബി ഐ ചോദ്യം ചെയ്തുവി എസിന്റെ മുന്‍ പി എ എന്ന നിലയില്‍ ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെ കുറിച്ച് അറിയാമോയെന്ന് സി ബി ഐ ചോദിച്ചപ്പോള്‍ ഐ ടിയുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍ തനിക്ക് അറിയില്ലെന്നും നിയമപരമല്ലാത്ത ഒരു കൈമാറ്റവും നടന്നിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്നും സുരേഷ് മറുപടി നല്‍കി.

ഇതാദ്യമായാണ് വി എസിന്റെ പി എയെ കേസുമായി ബന്ധപ്പെട്ട് സി ബി ഐ ചോദ്യം
ചെയ്യുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  A.Suresh, Palakkad, V.S Achuthanandan, CBI, Kochi, Technology, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia