ഡാറ്റാ സെന്റര്‍ കൈമാറ്റ കേസ്: വി എസിന്റെ പി എയെ സി ബി ഐ ചോദ്യം ചെയ്തു
Apr 11, 2014, 14:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട് : (www.kvartha.com 11.04.2014) ഡാറ്റാ സെന്റര്‍ കൈമാറ്റ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മുന്‍പ്രൈവറ്റ് സെക്രട്ടറി എ സുരേഷിനെ സിബിഐ സംഘം ചോദ്യം ചെയ്തു.
പാലക്കാട് റസ്റ്റ് ഹൗസില്‍ സുരേഷിനെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. കൊച്ചിയില്‍ നിന്നുമെത്തിയ സി ബി ഐ സംഘം രണ്ടര മണിക്കൂറോളം സുരേഷിനെ ചോദ്യം ചെയ്തു.
വി എസിന്റെ മുന്‍ പി എ എന്ന നിലയില്‍ ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെ കുറിച്ച് അറിയാമോയെന്ന് സി ബി ഐ ചോദിച്ചപ്പോള്‍ ഐ ടിയുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍ തനിക്ക് അറിയില്ലെന്നും നിയമപരമല്ലാത്ത ഒരു കൈമാറ്റവും നടന്നിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്നും സുരേഷ് മറുപടി നല്കി.
ഇതാദ്യമായാണ് വി എസിന്റെ പി എയെ കേസുമായി ബന്ധപ്പെട്ട് സി ബി ഐ ചോദ്യം
ചെയ്യുന്നത്.

Keywords: A.Suresh, Palakkad, V.S Achuthanandan, CBI, Kochi, Technology, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.