മൈക്രോമാക്സ് കാന്‍വാസ് 4; പ്രീബുക്കിംഗ് ആരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗ്യാലക്സി എസ്4 അടക്കം മുന്‍ നിര ഫോണുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മൈക്രോമാക്സ് കാന്‍വാസ് നാലിന്‍െറ പ്രീബുക്കിംഗ് ആരംഭിച്ചു. മൈക്രോമാക്സ് വെബ്സൈറ്റില്‍ 5,000 രൂപ നല്‍കിയാല്‍ പ്രീബുക്കിംഗ് നടത്താം. ജൂലൈ എട്ടിന് ഫോണിന്‍െറ സ്പെസിഫിക്കേഷനുകളും വിലയും പുറത്തുവിട്ട് ഏഴു ദിവസത്തിനുള്ളില്‍ ബാക്കി തുക അടച്ചാല്‍ മതി. അല്ലാത്തപക്ഷം പ്രീബുക്കിംഗ് കാന്‍സല്‍ ചെയ്യാനും അവസരമുണ്ട്. കാന്‍സല്‍ ചെയ്യുന്നവര്‍ക്കുള്ള തുക ഏഴു മുതല്‍ 10 ദിവസത്തിനുള്ളില്‍
തിരികെ നല്‍കും. ജൂലൈ 10 മുതലാണ് ഫോണിന്‍െറ ഷിപ്പ്മെന്‍റ് ആരംഭിക്കുക. ബുക്ക് ചെയ്യുന്നവര്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ ഫോണ്‍ ലഭിക്കും.

ഫോണിന്‍െറ സ്പെസിഫിക്കേഷനുകളില്‍ 13 മെഗാപിക്സല്‍ കാമറ മാത്രമാണ് നിലവില്‍ ഉറപ്പായിരിക്കുന്നത്.
ഫുള്‍ എച്ച്.ഡി ഡിസ്പ്ളേക്കൊപ്പം മികച്ച ലൈഫ് പ്രധാനം ചെയ്യുന്ന ബാറ്ററിയുമായിരിക്കും എസ്4ന് എന്നും സൂചനയുണ്ട്. നിലവില്‍ രണ്ട് ഫുള്‍ എച്ച്.ഡി ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍
മൈക്രോമാക്സ് കാന്‍വാസ് 4; പ്രീബുക്കിംഗ് ആരംഭിച്ചുഉള്ളത്. വാമി പാഷന്‍ ഇസഡും ലെമണ്‍ എ4ഉം. വാമി പാഷന്‍ ഇസഡിന് 14,990 രൂപയും ലെമണ്‍ എ4ന് 17999 രൂപയുമാണ് വില. ഇതെല്ലാം കണക്കിലെടുത്ത് 20,000 രൂപയാകും മൈക്രോമാക്സ് ഫോണിന് വിലയിടുകയെന്നാണ് സൂചന.

Summary: Canvas 4 will start shipping on July 10, and Micromax is promising to deliver your unit within 7 business days thereafter. You can check out the rest of the terms of prebooking on Micromax's website.
The only thing we know for sure so far is the Micromax Canvas 4 will come with a 13megapixel camera, since that bit is apparent in the teaser videos that Micromax posted earlier. Another interesting bit that is official, is the "Can life be endless?" line that Micromax is using to tease the Canvas 4. The line obviously seems like a reference to the battery life, and one wonders if one of the highlights of the Canvas 4 will be a big battery.
Micromax will likely need that big battery, give the Canvas 4 is said to sport a fullHD display. We've seen two fullHD budget smartphones launched already in the Indian market, in the form of Wickedleak Wammy Passion Z and the Lemon A4. While the Wammy Passion Z costs Rs. 14,990, the recently launched Lemon A4 carries a price tag of Rs. 17,999.

Keyword: Canvas4, Micromax, Prebooking, July8


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia