ADVERTISEMENT
ബഡ്ജറ്റ് ഫാബ്ലെറ്റുകള്‍ക്കാണ് ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ കൂടുതല്‍ ഡിമാന്‍റ്. വിപണിയുടെ സാധ്യത മുന്നില്‍ കണ്ട് മുമ്പെങ്ങുമില്ലാത്ത വിധം കൂടുതല്‍ ഫാബ്ലെറ്റ് മോഡലുകളാണ് വിപണിയില്‍ എത്തുന്നത്. കാര്‍ബണും മൈക്രോമാക്സുമാണ് ഈ രംഗം അടക്കി വാഴുന്നത്. A25, S2 ടൈറ്റാനിയം പേരുകളില്‍ കാര്‍ബണ്‍ മെയ് ആദ്യ വാരം രണ്ട് മോഡലുകള്‍ പുറത്തിറക്കിയിരുന്നു.
ഫാബ്ലെറ്റ് വിപണിയില്‍ ഒരു കൈ നോക്കാന്‍ പൂനെ കേന്ദ്രമായ ബിയോണ്ട് ഇലക്ട്രോണിക്സ് B67 എന്ന പേരില്‍ പുതിയ ഫാബ്ലെറ്റ് ഈയിടെ മാര്‍ക്കറ്റിലിറക്കി. ആന്‍ഡ്രോയിഡ് ഐസ്ക്രീം സാന്‍ഡ്വിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന B67ന് 10,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ 9200 രൂപയും 11499 രൂപയും വിലയുള്ള B65, B66 എന്നീ ഹാന്‍ഡ്സെറ്റ് മോഡലുകളും കമ്പനി അവതരിപ്പിച്ചിരുന്നു.
അഞ്ചിഞ്ച് മള്‍ട്ടി ടച്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍ ഡിസ്പ്ളേയുള്ള ഫോണിന്‍െറ സ്ക്രീന്‍ റെസല്യൂഷന്‍ 800 x 480 പിക്സലാണ്. 1.2 ജിഗാ ഹെര്‍ട്സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍ കരുത്തേകുന്ന ഫാബ്ലെറ്റിന്‍െറ ഓപ്പറേറ്റിംഗ് സിസ്റ്റം ഐസ്ക്രീം സാന്‍ഡ്വിച്ചാണ്. ഡ്യുവല്‍ സിം, എട്ട് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ,1.3 മെഗാപിക്സല്‍ മുന്‍ ക്യാമറ, 512 എം.ബി റാം, നാല് ജി.ബി സ്റ്റോറേജ്, എട്ട് ജി.ബി വരെ മൈക്രോ എസ്.ഡി കാര്‍ഡ് ഇടാന്‍ സൗകര്യം, ത്രീജി, വൈഫൈ, ബ്ളൂടൂത്ത്, ജി.പി.എസ്, 2000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മറ്റുസവിശേഷതകള്‍.
സ്ക്രാച്ച് റെസിസ്റ്റന്‍റ് ഡിസ്പ്ളേയാണ് B67ന്‍േറത്. ആന്‍റി നോയിസ് സംവിധാനം ടെലിഫോണ്‍ കോളുകളുടെ വ്യക്തത ഉറപ്പാക്കും.
Summary: Seeing the success of budget phablets in India, almost all the tech manufacturers in the country are coming up with such offerings constantly. Since Monday, the tech headlines are occupied by Karbonn as the company has launched two budget phablets A25 and S2 Titanium.
Now, to compete with Karbonn, Byond has announced the launch of an Android ICS phablet dubbed as B67 at Rs 10,999. Back in February, the Pune based vendor came up with handsets including B65 and B66 at Rs 9,200 and Rs 11,499 respectively.
Keyword: budget phablets, Karbonn, A25 and S2 Titanium, Android ICS phablet, Rs 10,999

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.