ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 11.09.2015)ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഈ വര്‍ഷം അവസാനത്തോടു കൂടി തങ്ങളുടെ പുതുക്കിയ കുറഞ്ഞ നിരക്കുകള്‍ വെളിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കൂടാതെ, അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടു കൂടി 4ജി സര്‍വ്വീസ് തുടങ്ങാനും ഇവര്‍ അധികൃതര്‍ പദ്ധതിയിടുന്നുണ്ട്.
ബി എസ് എന്‍ എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനൂപം ശ്രിവാസ്തവ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വര്‍ഷം അവസാനത്തില്‍ മറ്റു സ്വകാര്യ ടെലികോം സര്‍വ്വീസ് നല്കുന്ന കമ്പനികളുമായി കിടപിടിക്കുന്ന തരത്തിലുള്ള നിരക്കുകള്‍ പ്രാബല്യത്തില്‍ വരുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
സാമ്പത്തികവര്ഷമാവസാനിക്കുന്നതിനുമുമ്പായി 2500 മെഗാഹെര്‍ട്ട്സില്‍ തരംഗദൈര്‍ഘ്യമുള്ള 4ജി സര്‍വ്വീസ് ആരംഭിക്കുന്നതിനും ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്. അദ്ദേഹം പറഞ്ഞു. ഇതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതായും ശ്രിവാസ്തവ അറിയിച്ചു

Keywords: New Delhi, Report, Media, Public sector, March, Technology,BSNL, Interview, Chairman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.