ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡൽഹി: (www.kvartha.com 24.01.2017) കടുത്ത മത്സരം നേരിടുന്ന ടെലികോം സേവന ദാതാക്കളുടെയിടയിൽ പിടിച്ച് നിൽക്കാൻ ബി എസ് എൻ എൽ സൗജന്യ കോൾ ഓഫറുകൾ പ്രഖ്യാപിച്ചു.
149 രൂപയുടെ പുതിയ പ്രീപെയ്ഡ് കണക്ഷൻ എടുക്കുന്നവർക്കാണ് ഓഫറുകൾ ലഭ്യമാകുക. ഇത് പ്രകാരം ഒരു മാസം ദിവസവും 30 മിനുട്ട് ഏത് നെറ്റ് വർക്കിലേക്കും സൗജന്യമായി കോളുകൾ ചെയ്യാം. കൂടാതെ 300 എം ബി ഇന്റർനെറ്റ് ഡാറ്റയും കമ്പനി അനുവദിക്കുന്നുണ്ട്. ഈ ഓഫറുകൾ മൂന്ന് മാസത്തേക്ക് ലഭിക്കണമെങ്കിൽ 449 രൂപക്ക് ഒന്നിച്ച് റീചാർജ് ചെയ്താൽ മതിയാകുന്നതാണ്.
Summary: BSNL offers free cal for new prepaid connections. BSNL introduces its new call offer service for new prepaid customers. Upon that if recharge with 149 get 30 minute free call per day validity up to one month

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.