എന്ത് ജിയോ? തോൽക്കാൻ തയ്യാറല്ലെന്ന് തീരുമാനിച്ചുറപ്പിച്ച് ബി എസ് എൻ എൽ, ദിവസവും രണ്ട് ജിബി ഡാറ്റയും സമയ പരിധിയില്ലാതെ വിളിക്കാനും കഴിയുന്ന പുതിയ ഓഫർ നിലവിൽ വന്നു

 


ADVERTISEMENT

ന്യൂഡൽഹി: (www.kvartha.com 17.03.2017) എന്തിന് ജിയോ, നമ്മുടെ സ്വന്തം ബിഎസ്എന്‍എല്‍ തരും ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ ഓഫര്‍!

സ്വാകര്യ ടെലികോം കമ്പനിയുമായുള്ള മത്സരത്തിൽ ബി എസ് എൻ എൽ ഒരു കൈ നോക്കാൻ തീരുമാനിച്ചു. ദിവസവും രണ്ട് ജിബി ഡാറ്റയും സമയ പരിധിയില്ലാതെ ബി എസ് എൻ എൽ നമ്പറിലേക്ക് വിളിക്കാനും കഴിയുന്ന പുതിയ ഓഫർ നിലവിൽ വന്നു

339 രൂപക്ക് 28 ദിവസത്തേക്ക് 56 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ (ദിവസവും 2രണ്ട് ജിബി അണ്‍ലിമിറ്റഡ്) കൂടാതെ ബി എസ് എന്‍ എല്‍ നമ്പറുകളിലേക്ക് അനന്തമായ വിളിയും മറ്റു നമ്പറുകളിലേക്ക് ദിവസവും 25 മിനുട്ട് വിളിയും പുതിയ ഓഫറിലൂടെ ലഭ്യമാകും. ടോപ്പ്അപ്പ് ചെയ്ത് മെസേജ് അയച്ച് റീചാർജ് ചെയ്യുകയാണെങ്കിൽ ഇതിന് 295 രൂപ മാത്രമേ ആകുകയുള്ളൂ. 303 രൂപക്ക് ജിയോ നല്‍കുന്ന (ദിവസവും ഒരു ജിബി ) സേവനത്തിന്റെ ഇരട്ടി സേവനം ബി എസ് എന്‍ എല്‍ അതിലും കുറഞ്ഞ തുകക്ക് നല്‍കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

എന്ത് ജിയോ? തോൽക്കാൻ തയ്യാറല്ലെന്ന് തീരുമാനിച്ചുറപ്പിച്ച് ബി എസ് എൻ എൽ, ദിവസവും രണ്ട് ജിബി ഡാറ്റയും സമയ പരിധിയില്ലാതെ വിളിക്കാനും കഴിയുന്ന പുതിയ ഓഫർ നിലവിൽ വന്നു
അതേസമയം ജിയോയുടെ സൗജന്യ ആനുകൂല്യം മാർച്ച് 30 ഓടെ അവസാനിക്കാനിരിക്കെ ഏപ്രിൽ മുതൽ ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിവരം. ബി എസ് എൻ എൽ പുതിയ ഓഫറുമായി ആളുകളെ പിടിക്കാനിറങ്ങുകയാണെങ്കിലും സ്വകാര്യ ടെലികോം കമ്പനിക്കാരുമായുള്ള മത്സരത്തിൽ തീർച്ചയായും ബി എസിന് എൻ എൽ ന് വിജയിക്കാൻ കഴിയുമെന്ന് കമ്പനി അധികാരികൾ പ്രതീക്ഷിക്കുന്നുണ്ട്.

Summary: BSNL announces new recharge offer It give unlimited 2G data daily and unlimited call to BSNL customers plus other customers 25 call. The offer released for the purpose of JIo nd Vodafone all reduced to attract customers.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia