അതേതായാലും കൊള്ളാം! അശ്ലീല സൈറ്റ് തുറക്കാൻ ശ്രമിക്കുന്നവർക്ക് ഇനി ഭജന ഗീതം കേൾക്കാം, ഹർ ഹർ മഹാദേവ് എന്ന ആപ്പ് തയ്യാർ
Nov 17, 2017, 10:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാരണാസി: (www.kvartha.com 16.11.2017) അശ്ലീല സൈറ്റുകൾ തുറക്കാൻ തോന്നുന്നവർക്ക് ഇനി ഭജന ഗീതം കേൾക്കാം. ബനാറസ് ഹിന്ദു യൂണിവേഴ് സിറ്റി
യിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ന്യൂറോളജിസ്റ്റാണ് (ഐ.എം.എസ്- ബി എച് യു ) 'ഹർ ഹർ മഹാദേവ്' എന്ന ആപ്പ് ആവിഷ്കരിച്ചത്.
അശ്ലീല സൈറ്റ് കൂടാതെ മോശമായ സന്ദേശങ്ങൾ, തെറ്റായ വാക്കുകൾ എന്നിവയും ബ്ലോക്ക് ചെയ്യപ്പെടും. ഒരിക്കൽ ഇത് ഡൗൺലോഡ് ചെയ്‌താൽ പിന്നീട് എപ്പോഴെ
ങ്കിലും അശ്ലീല സൈറ്റുകൾ തുറക്കാൻ ശ്രമിക്കുമ്പോൾ ഭജൻ ഗീതം പാടുന്നതാണ്.
ആറ് മാസം കൊണ്ടാണ് ഇത് ഉണ്ടാക്കിയെടുത്തതെന്ന് ഡോക്ടർ വിജയ്‌നാഥ് മിശ്ര പറഞ്ഞു. 3800 ഓളം സൈറ്റുകൾ നിലവിൽ ഈ ആപ്പ് ബ്ലോക്ക് ചെയ്യുന്നതാണ്.
Summary: A neurologist at the Institute of Medical Sciences of Banaras Hindu University (IMS-BHU) and his team have developed an application to block unwanted sites. Named 'Har Har Mahadev', the application is designed to block violence and vulgar content circulating on the world wide web
യിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ന്യൂറോളജിസ്റ്റാണ് (ഐ.എം.എസ്- ബി എച് യു ) 'ഹർ ഹർ മഹാദേവ്' എന്ന ആപ്പ് ആവിഷ്കരിച്ചത്.
അശ്ലീല സൈറ്റ് കൂടാതെ മോശമായ സന്ദേശങ്ങൾ, തെറ്റായ വാക്കുകൾ എന്നിവയും ബ്ലോക്ക് ചെയ്യപ്പെടും. ഒരിക്കൽ ഇത് ഡൗൺലോഡ് ചെയ്‌താൽ പിന്നീട് എപ്പോഴെ
ങ്കിലും അശ്ലീല സൈറ്റുകൾ തുറക്കാൻ ശ്രമിക്കുമ്പോൾ ഭജൻ ഗീതം പാടുന്നതാണ്.
ആറ് മാസം കൊണ്ടാണ് ഇത് ഉണ്ടാക്കിയെടുത്തതെന്ന് ഡോക്ടർ വിജയ്‌നാഥ് മിശ്ര പറഞ്ഞു. 3800 ഓളം സൈറ്റുകൾ നിലവിൽ ഈ ആപ്പ് ബ്ലോക്ക് ചെയ്യുന്നതാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.