ബഹിരാകാശത്ത് നിന്നു നോക്കിയാല്‍ തെക്കേ ഇന്ത്യ എങ്ങിനിരിക്കുമെന്നു കണ്ടോളൂ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 16.11.2015) ബഹിരാകാശത്ത് നിന്നു നോക്കിയാല്‍ തെക്കേ ഇന്ത്യയുടെ ചിത്രം എങ്ങനെയുണ്ടാവുമെന്നു അറിയാമോ? എങ്കില്‍ ഇത്തരം ബഹിരാകാശ ചിത്രങ്ങളാണ് ഇപ്പോള്‍ ജ്യോതിശാസ്ത്രജ്ഞന്മാര്‍ ട്വിറ്റ് ചെയ്തിരിക്കുന്നത്.

ഒരു വര്‍ഷത്തോളമായി ബഹിരാകാശത്ത് താമസിക്കുന്ന അമേരിക്കന്‍ ജ്യോതി ശാസ്ത്രജ്ഞനായ സ്‌കോട്ട് കെല്ലിയാണ് ചിത്രം ട്വിറ്റ് ചെയ്തിരിക്കുന്നത്. 233 ദിവസവും ബഹിരാകാശത്ത് നിന്നുളള ചിത്രങ്ങള്‍ സ്‌കോട്ട് കെല്ലി ഭൂമിയിലേക്ക് അയച്ചിരുന്നു. 

മാര്‍ച്ച് മുതല്‍ ആഗോള ബഹിരാകാശ നിലയത്തില്‍ സേവനം അനുഷ്ഠിക്കുകയാണ് കെല്ലി. പ്രകാശമാനമായ ഭൂമിയുടെ ചിത്രമാണിത്. വളരെ നേര്‍ത്ത ചെറിയ നൂലുകള്‍ കൊണ്ട് കൂട്ടിക്കെട്ടിയതു പോലെ തോന്നും ചിത്രം കണ്ടാല്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നാസയുടേതെന്ന പേരില്‍ ഇന്ത്യയുടെ ദീപാവലി എന്ന ചിത്രം പുറത്തുവന്ന ചിത്രങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ സത്യമാണെന്നാണ് കരുതപ്പെടുന്നത്.

ബഹിരാകാശത്ത് നിന്നു നോക്കിയാല്‍ തെക്കേ ഇന്ത്യ എങ്ങിനിരിക്കുമെന്നു കണ്ടോളൂ


SUMMARY: American astronaut Scott Kelly is spending a year in space and has had a great view of the Earth for the last 233 days. He's been onboard the International Space Station since March and it's safe to say he's seen some wonderful sights since.

Luckily for us, Mr Kelly has a Twitter account on which he's been posting photos of some of the more stunning scenes. Like this picture of South India seen from space, speckled by lights and connected by a network of delicate, glimmering threads.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia