വിവാഹം ഈ വര്‍ഷമില്ല; ദിവസം തീരുമാനിച്ചാല്‍ അറിയിക്കാമെന്ന് അസിന്
Oct 26, 2015, 13:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 26.10.2015) ബോളിവുഡ് സുന്ദരി അസിനും മൈക്രോമാക്സ് ഉടമ രാഹുല്‍ ശര്‍മയും തമ്മിലുളള വിവാഹത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. നവംബര്‍ 26ന് വിവാഹം നടക്കുമെന്ന വാര്‍ത്തകള്‍ അസിന് നിഷേധിച്ചു. വിവാഹം ഈ വര്‍ഷം ഉണ്ടാവില്ലെന്നും ദിവസം തീരുമാനിച്ചാല്‍ താന്‍ തന്നെ അക്കാര്യം എല്ലാവരെയും അറിയിക്കുമെന്നും അതുവരെ ക്ഷമപാലിക്കണമെന്നും അസിന് പറയുന്നു. ആരാണ് വിവാഹദിനം സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും ഓരോ തവണയും ഓരോ തീയതികളാണ് ഇവര്‍ പ്രചരിപ്പിക്കുന്നതെന്നും അസിന്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തെ ഉദ്ധരിച്ച് ബോളിവുഡ് ലൈഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അസിന്റെ വിവാഹം ഡല്‍ഹിയിലെ പ്രമുഖ ഹോട്ടലില്‍ വച്ച് നവംബര്‍ 26ന് നടക്കുമെന്നാണ് ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയായ ശേഷമേ തീയതി തീരുമാനിക്കൂ. പ്രതിശ്രുത വരനും മൈക്രോമാക്സ് സ്ഥാപകന്‍ രാഹുല്‍ ശര്മയുമായ ഒരു യാത്രയുടെ തിരക്കുകളിലാണ് അസിനിപ്പോള്‍. വിവാഹ ഷോപ്പിങ്ങിനായി അസിന് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതായും നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് രാഹുല്‍ ശര്‍മ്മയും താനും വിവാഹിതരാകുന്ന കാര്യം താരം പ്രഖ്യാപിച്ചത്. അസിന് നായികയായ ഗജിനി സിനിമയുടെ കഥയോട് ഉപമിച്ചായിരുന്നു ഇരുവരുടെയും പ്രണയവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്.
SUMMARY: Asin categorically denies is that she is marrying on November 26 in the capital. She says, "It's really funny to see all these false dates about my wedding being thrown about. I am completing my assignments and contracts till the end of this year and post that only will there be a wedding. So, please wait for an announcement from me."

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.