ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടണ്‍: ആപ്പിളിന്റെ പുതിയ ഐപാഡ് ടാബ്ലറ്റ് നവംബര്‍ രണ്ടിന് വിപണിയിലെത്തും. അമേരിക്കയിലാണ് ആദ്യം ഐപാഡ് മിനി ലഭ്യമാവുക. പുതിയ ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.
ഏഴ് ഇഞ്ച് ടാബ്ലറ്റ് ഐപാഡ് മിനി എന്ന പേരിലാകും വിപണിയിലിറങ്ങുക എന്നാണ് കരുതുന്നത്. സാന്ജോസിലാകും പ്രകാശന ചടങ്ങ് സംഘടിപ്പിക്കുക എന്നാണ് അറിയുന്നത്. കഴിഞ്ഞ മാസം അവസാനിച്ച പാദത്തില്‍ ആപ്പിള്‍ ശരാശരി 18 ദശലക്ഷം ഐപാഡ് വിറ്റഴിച്ചുവെന്നാണ് കണക്ക്.
SUMMARY: The long-awaited downsized clone of Apple’s iPad tablet is set to hit US stores on November 2, according to a report.
key words: apple ipad mini release date,ipad mini price,ipad mini features,ipad mini specs,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
