ആപ്പിള്‍ ഐപാഡ് മിനി നവംബര്‍ രണ്ടിന്

 


ADVERTISEMENT

ആപ്പിള്‍ ഐപാഡ് മിനി നവംബര്‍ രണ്ടിന്
വാഷിംഗ്ടണ്‍: ആപ്പിളിന്റെ പുതിയ ഐപാഡ് ടാബ്‌ലറ്റ് നവംബര്‍ രണ്ടിന് വിപണിയിലെത്തും. അമേരിക്കയിലാണ് ആദ്യം ഐപാഡ് മിനി ലഭ്യമാവുക. പുതിയ ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.

ഏഴ് ഇഞ്ച് ടാബ്‌ലറ്റ് ഐപാഡ് മിനി എന്ന പേരിലാകും വിപണിയിലിറങ്ങുക എന്നാണ് കരുതുന്നത്.  സാന്‍ജോസിലാകും പ്രകാശന ചടങ്ങ് സംഘടിപ്പിക്കുക എന്നാണ് അറിയുന്നത്. കഴിഞ്ഞ മാസം അവസാനിച്ച പാദത്തില്‍ ആപ്പിള്‍ ശരാശരി 18 ദശലക്ഷം ഐപാഡ് വിറ്റഴിച്ചുവെന്നാണ് കണക്ക്.

SUMMARY: The long-awaited downsized clone of Apple’s iPad tablet is set to hit US stores on November 2, according to a report.

key words:  apple ipad mini release date,ipad mini price,ipad mini features,ipad mini specs,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
KVARTHA Special Desk
KVARTHA Special Desk

154168 Articles

Tags

Share this story

wellfitindia