ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്ക്: ഒരിക്കലും ചാര്‍ജ് തീരാത്ത സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികള്‍ എത്തുന്നു. കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ബാറ്ററി ലോ കാണിച്ച് ഒഫാകുന്നത് പലര്‍ക്കും പ്രയാസമായിത്തീരുമ്പോഴാണ് സന്തോഷകരമായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സ്മാര്‍ട്ട് ഫോണിന്റെ ഏറ്റവും പ്രധാന പ്രശ്നം ബാറ്ററി തന്നെയാണ്. ആപ്പിളാണ് ഇത്തരത്തില്‍ ചാര്‍ജ് തീരാത്ത സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി കൊണ്ടുവരുന്നത്. പുതുതായി ഇറങ്ങുന്ന ഐവാച്ചില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു.
അതിനിടെ ആപ്പിളിന് പിന്നാലെ ഗൂഗിളും സാംസങ്ങും സോളാര്‍ ബാറ്ററികള്നിര്മ്മിക്കാനുള്ള ഗവേഷണത്തിലാണ്. ചിലവുകുറവാണെന്നതാണ് ഇതിന്റെ പ്രത്യേകത. ലളിതവും ആദയകരമാണെന്നതും സോളാര്‍ ബാറ്ററിയെ നിര്‍മിക്കുന്നതിനുള്ള ഗവേഷണത്തിന് പ്രചോദനമാണ്. ഇപ്പോള്‍ ലിഥിയം ബാറ്ററികളാണ് സ്മാര്‍ട്ട് ഫോണിലെല്ലാം ഉപയോഗിക്കുന്നത്. സൂര്യപ്രകാശം കൊണ്ട് പ്രവര്‍ത്തിക്കുന്ന ബാറ്ററി വ്യത്യസ്തമായിരിക്കും. ഈ ബാറ്ററിയില്‍ സോളാറിലും വൈദ്യുതിയിലും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ സോളാര്‍ ബാറ്ററികള്‍ പൂര്‍ണതോതില്‍ വിജയകരമാവില്ലെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. 8 വര്‍ഷം മുന്‍പ് തന്നെ ആപ്പിള്‍ സോളാര്‍ ബാറ്ററി സാങ്കേതിക വിദ്യക്കുള്ള പകര്‍പ്പ് ആവകാശം നേടിയിരുന്നു. ഇതിനിടയിലാണ് ആപ്പിള്‍ തന്നെ ഒരിക്കലും ചാര്‍ജ് അവസാനിക്കാത്ത സ്മാര്‍ട്ട്ഫോണ്‍ ബാറ്ററികള്‍ പുറത്തിറക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്.
ബാളികെ അസീസ് വധം: നാലു പ്രതികള്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു
Keywords: Building a Better Battery, breakthrough, smartphone, battery, television, Engineers, charging, iPhones and iPods, technology, wristwatch computer, What Apple See as Its Secret Weapon in the Smartwatch Wars, Apple's new challenge: Building a better battery, Technology, New York, Apple I pad, Smart Phone, Mobile Phone, Complaint, World,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.