ആപ്പിള്‍ ഐ ഫോണ്‍ 5 എസ് ജൂണ്‍ 20 ന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഐ ഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ 5S അടുത്ത മാസം പുറത്തിറക്കുമെന്ന് സൂചന. കമ്പനിയുടെ ആഭ്യന്തര രേഖകള്‍ ഉദ്ധരിച്ച് ഒരു ഫ്രഞ്ച് വെബ്‌സൈറ്റാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. ഐ ഫോണ്‍ 6 എന്നതിന് പകരം ഐ ഫോണ്‍ 5S എന്നായിരിക്കും പുതിയ മോഡല്‍ അറിയപ്പെടുക.

ആപ്പിള്‍ ഐ ഫോണ്‍ 5 എസ് ജൂണ്‍ 20 ന്ജൂണ്‍ 20നു പുറത്തിറക്കുന്ന ഫോണ്‍ ജൂലൈ മുതല്‍ വിപണിയില്‍ ലഭ്യമാകും. iOS 7 ല്‍ അധിഷ്ടിതമായ ഫോണിന്റെ ക്യാമറ 13 MP ആയിരിയ്ക്കും.

SUMMARY: Apple i PHONE 5S going to launch on June 20th, as reported by Nowhere else.  fr, a leading French web site.

Keywords:  Mobile Phone, Technology, Business, Apple i phone 5S, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia