ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഐ ഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ 5S അടുത്ത മാസം പുറത്തിറക്കുമെന്ന് സൂചന. കമ്പനിയുടെ ആഭ്യന്തര രേഖകള്‍ ഉദ്ധരിച്ച് ഒരു ഫ്രഞ്ച് വെബ്സൈറ്റാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. ഐ ഫോണ്‍ 6 എന്നതിന് പകരം ഐ ഫോണ്‍ 5S എന്നായിരിക്കും പുതിയ മോഡല്‍ അറിയപ്പെടുക.
ജൂണ്‍ 20നു പുറത്തിറക്കുന്ന ഫോണ്‍ ജൂലൈ മുതല്‍ വിപണിയില്‍ ലഭ്യമാകും. iOS 7 ല്‍ അധിഷ്ടിതമായ ഫോണിന്റെ ക്യാമറ 13 MP ആയിരിയ്ക്കും.
SUMMARY: Apple i PHONE 5S going to launch on June 20th, as reported by Nowhere else. fr, a leading French web site.
Keywords: Mobile Phone, Technology, Business, Apple i phone 5S, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.