ഐഎസ്ആര്‍ഒ തലപ്പത്തേക്ക് വീണ്ടും മലയാളി; എസ് സോമനാഥിനെ പരിഗണിക്കുന്നതായി സൂചന
Dec 25, 2019, 17:36 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25.12.2019) ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി സാന്നിധ്യം. വിഎസ്എസ്സി (വിക്രം സാരാഭായി സ്പേസ് സെന്റര്‍) മേധാവിയായ എസ് സോമനാഥിന്റെ പേര് ഐഎസ്ആര്‍ഒ ചെയര്മാന് സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മലയാളികളായ ജി മാധവന് നായര്‍, കെ രാധാകൃഷ്ണന് തുടങ്ങിയവരാണ് ഇതിന് മുമ്പ് ഐഎസ്ആര്‍ഒ ചെയര്മാന് പദവികള്‍ അലങ്കരിച്ച വ്യക്തികള്‍. തമിഴ്നാട് സ്വദേശിയായ കെ ശിവനാണ് നിലവിലെ ഐഎസ്ആര്‍ഒ ചെയര്മാന്.
Keywords: Thiruvananthapuram, Kerala, News, ISRO, Technology, Another Malayali may helm ISRO, S Somanath shortlisted: Reports opy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.