ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആന്‍ഡ്രോയിഡ് വിപണിയില്‍ മോഡലുകളുടെ പെരുമഴക്കാലമാണ്. ദിനംപ്രതി വൈവിധ്യമാര്‍ന്ന മോഡലുകളാണ് പുറത്തിറങ്ങിയത്. ഗൂഗിള്‍ നെക്‌സസ് 4 മുതല്‍ പാനാസോണിക്ക് പി51 വരെ നീളുന്ന മോഡലുകളിലേക്ക് ഒരു എത്തിനോട്ടം;
1. ഗൂഗിള്‍ നെക്‌സസ് 4: ഗൂഗിളിന്റെ ഔദ്യോഗിക ആന്‍ഡ്രോയിഡ് ഫോണായ നെക്‌സസ് നാല് എല്‍.ജിയാണ് നിര്‍മിച്ചിട്ടുള്ളത്. 25999 രൂപ നിരക്കില്‍ വില്‍പനക്കെത്തിയ ഫോണിന് 4.7 ഇഞ്ച് ഡിസ്പ്‌ളേയാണ് ഉള്ളത്. 1.5 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസറാണ് കരുത്ത്. രണ്ട് ജി.ബിയാണ് റാം.
2. കാന്‍വാസ് മ്യൂസിക്ക് A88: മൈക്രോമാക്‌സിന്റെ വില്‍പനയില്‍ വന്‍കുതിപ്പുണ്ടാക്കിയ കാന്‍വാസ് സീരീസിലെ ആദ്യ മ്യൂസിക്ക് ഫോണാണ് ഇത്. 8,499 രൂപ വിലയുള്ള ഫോണിനൊപ്പം JBL ഹെഡ്‌സെറ്റും ലഭിക്കും. 4.5 ഇഞ്ചിന്റെ ടച്ച് സ്‌ക്രീന്‍ ഡിസ്പ്‌ളേയാണ് ഉള്ളത്. അഞ്ച് മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. 1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറും 512 എം.ബി റാമുമാണ് കരുത്ത്.
3. പാനാസോണിക്ക് പി 51: പാനാസോണിക്ക് കോര്‍പറേഷന്റെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് ഇത്. 26,990 രൂപ വിലയുള്ള ഫോണിന് അഞ്ച് ഇഞ്ച് സ്‌ക്രീനാണ് ഉളളത്. 1280ഃ720 പിക്‌സല്‍ ആണ് റെസല്യൂഷന്‍. 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസറാണ് കരുത്ത്.
4. അള്‍ട്രാഫോണ്‍ 701 എച്ച്.ഡി: സെന്‍മൊബൈലിന്റെ ആദ്യ ഫ്‌ളാഗ്ഷിപ്പ് ഫോണാണ് അള്‍ട്രാഫോണ്‍ 701 എച്ച്.ഡി. ആന്‍ഡ്രോയിഡ് ജെല്ലിബീനാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസര്‍ കരുത്തേകുന്ന ഫോണിന് അഞ്ച് ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. 2000 എം.എ.എച്ച് ബാറ്ററിയുമുണ്ട്. 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസറാണ് ഉള്ളത്.
5. സ്‌റ്റെല്ലാര്‍ ഹൊറൈസണ്‍ പ്രോ മി 505: സ്‌പൈസ് മൊബൈലാണ് അഞ്ച് ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള സ്‌റ്റെല്ലാര്‍ ഹൊറൈസണ്‍ പ്രോ മി 505 പുറത്തിറക്കിയത്. ഡ്യുവല്‍ എല്‍. ഇ.ഡി ഫ്‌ളാഷോട് കൂടിയ 5 മെഗാപിക്‌സല്‍ ക്യാമറയും 1.3 മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയും ഉണ്ട്. നാല് ജി.ബി ഇന്‍േറണല്‍ മെമ്മറി വേണമെങ്കില്‍ 32 ജി.ബിയാക്കാം. ഒരു ജിഗാ ഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറും 512 എം.ബി റാമുമാണ് ഉള്ളത്.
6. സ്‌പൈസ് സ്മാര്‍ട്ട് ഫ്‌ളോ ഐവറി മി 450: ബഡ്ജറ്റ് ഫോണുകളുടെ നിരയിലെ പ്രമുഖ മോഡലാണിത്. ഐസ്‌ക്രീം സാന്‍ഡ്വിച്ചാണ് ഈ ഡ്യുവല്‍ സിം ഫോണിന്റെ കരുത്ത്. 5,999 രൂപയാണ് വില.
7. കാന്‍വാസ് ഡൂഡില്‍ എ111: മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ ഫോണാണ് ഇത്. 5.3 ഇഞ്ച് കപ്പാസിറ്റീവ് ഡിസ്പ്‌ളേയാണ് ഈ ഡ്യുവല്‍ സിം ഫോണിന് ഉള്ളത്. ക്വാഡ് കോര്‍ പ്രോസസര്‍ കരുത്തേകുന്ന ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ജെല്ലിബീനാണ്.
Summary: Smartphones ranging from the Nexus 4 to Panasonic's P51 launched in India last week. Here is a list of the smartphones that hit the Indian shores last week.
Keyword: Android, Smart phone, Nexus4

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.