ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 14.04.2017) ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ കുറവാണ്. ആന്‍ഡ്രോയിഡ് ഫോണുകളെ നിങ്ങള്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. അതിനാല്‍ ഇടയ്ക്ക് ഈ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുന്നത് വളരെ നല്ലതാണ്. അങ്ങനെ ചെയ്താല്‍ പുതിയ സവിശേഷതകളും പ്രവര്‍ത്തനങ്ങളും വര്‍ധിച്ച പ്രകടനം നടത്താം.
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം എന്ന് ഈ ലളിതമായ ഘട്ടങ്ങളിലൂടെ നോക്കാം.ആന്‍ഡ്രോയിഡ് ഫോണ്‍ ബാക്കപ്പ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധയോടെ ബാക്കപ്പ് ചെയ്യുക. ഫോണിന്റെ ആപ്പ് ഡ്രോയറില്‍ അല്ലെങ്കില്‍ ഡിവൈസിന്റെ മെനു ബട്ടണില്‍ അമര്‍ത്തിയാല്‍ ഹോം സ്‌ക്രീന്‍ വരുന്നതാണ്, അതില്‍ സെറ്റിങ്ങ്‌സ് തിരഞ്ഞെടുക്കുക.
ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ ഡിവൈസില്‍ മാത്രമേ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുകയുളളൂ. സെറ്റിങ്ങ്‌സില്‍ പോയതിനു ശേഷം താഴേക്കു സ്‌ക്രോള്‍ ചെയ്യുക. അപ്പോള്‍ About phone അല്ലെങ്കില്‍ About Tablet എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക. അടുത്തതായി സിസ്റ്റം അപ്‌ഡേറ്റ് ഓപ്ഷന്‍ എന്നതില്‍ ടാപ്പ് ചെയ്യുക. സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ് എന്നും ചിലപ്പോള്‍ ലേബല്‍ ചെയ്തിരിക്കും. ചെക്ക് നൗ എന്നതില്‍ ടാപ്പ് ചെയ്യുക. അപ്‌ഡേറ്റുകള്‍ ആവശ്യമുണ്ടോ ഇല്ലയോ എന്ന് നിങ്ങളുടെ ഡിവൈസ് തിരയുന്നതാണ്. ഒരിക്കല്‍ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍, സോഫ്റ്റ്‌വയര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാനായി ഡിവൈസ് റീസ്റ്റാര്‍ട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kochi, Kerala, News, Mobile Phone, Technology, Update, Android phone self update.
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം എന്ന് ഈ ലളിതമായ ഘട്ടങ്ങളിലൂടെ നോക്കാം.ആന്‍ഡ്രോയിഡ് ഫോണ്‍ ബാക്കപ്പ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധയോടെ ബാക്കപ്പ് ചെയ്യുക. ഫോണിന്റെ ആപ്പ് ഡ്രോയറില്‍ അല്ലെങ്കില്‍ ഡിവൈസിന്റെ മെനു ബട്ടണില്‍ അമര്‍ത്തിയാല്‍ ഹോം സ്‌ക്രീന്‍ വരുന്നതാണ്, അതില്‍ സെറ്റിങ്ങ്‌സ് തിരഞ്ഞെടുക്കുക.
ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ ഡിവൈസില്‍ മാത്രമേ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുകയുളളൂ. സെറ്റിങ്ങ്‌സില്‍ പോയതിനു ശേഷം താഴേക്കു സ്‌ക്രോള്‍ ചെയ്യുക. അപ്പോള്‍ About phone അല്ലെങ്കില്‍ About Tablet എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക. അടുത്തതായി സിസ്റ്റം അപ്‌ഡേറ്റ് ഓപ്ഷന്‍ എന്നതില്‍ ടാപ്പ് ചെയ്യുക. സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ് എന്നും ചിലപ്പോള്‍ ലേബല്‍ ചെയ്തിരിക്കും. ചെക്ക് നൗ എന്നതില്‍ ടാപ്പ് ചെയ്യുക. അപ്‌ഡേറ്റുകള്‍ ആവശ്യമുണ്ടോ ഇല്ലയോ എന്ന് നിങ്ങളുടെ ഡിവൈസ് തിരയുന്നതാണ്. ഒരിക്കല്‍ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍, സോഫ്റ്റ്‌വയര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാനായി ഡിവൈസ് റീസ്റ്റാര്‍ട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്.
Keywords: Kochi, Kerala, News, Mobile Phone, Technology, Update, Android phone self update.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.