ADVERTISEMENT
വാഷിംഗ്ടണ്‍:(www.kvartha.com 08.09.2015) ഓണ്‍ലൈന്‍ റീട്ടെയ്ലര്‍ ശൃംഖലയായ ആമസോണ്‍ സ്വന്തം ടാബ്ലറ്റുമായി വരുന്നു. ഈ അവധിക്കാലത്ത് ആമസോണിന്റെ സ്വന്തം ടാബ്ലറ്റ് നിങ്ങളെ തേടിയെത്തും. 6 ഇഞ്ച് സ്ക്രീനാണ് ടാബിന്റെ പ്രത്യേകത.
ഒരു സ്പീക്കറും ഉണ്ടാകും. ആമസോണിന്റെ തന്നെ ഫയര്‍ ടാബ്ലറ്റിനേക്കാള്‍ വില കുറവാണ് പുതിയ ടാബിന്. ഫയറിന് വില 99 ഡോളറായിരുന്നെങ്കില്‍, ഇനി വരുന്നതിന് വെറും 50 ഡോളര്‍ മാത്രമായിരിക്കും വില. അതായത് ഇന്ത്യന്‍ രൂപ 3,300 രൂപ മാത്രം.
എന്നാല്‍, പുതിയ ടാബ്ലറ്റിനെ കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ആമസോണ്‍ തയ്യാറായിട്ടില്ല. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ രണ്ട് ടാബ്ലറ്റുകള് കൂടി ആമസോണ്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. 8 ഇഞ്ച് സ്ക്രീനില്‍ ഒരു ടാബ്ലറ്റും 10 ഇഞ്ച് സ്ക്രീനില്‍ മറ്റൊന്നുമാണ് ഇറക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
SUMMARY: Amazon hasn't had great success trying to sell its own high-end electronics, but maybe it will continue to find more success at the low end. According to The Wall Street Journal, Amazon is preparing to aggressively attack the super cheap tablet market this holiday season with a $50 device that has a 6-inch screen. That's half the price of the company's current 6-inch Fire HD tablet, and even less expensive than the company's Kindle reader, which starts at $79.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.