വിവരങ്ങള്‍ വിരല്‍ തുമ്പിലാക്കി സ്മാര്‍ട്ടായി അടിമാലി ഗ്രാമപഞ്ചായത്ത്
Dec 27, 2018, 15:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അടിമാലി: (www.kvartha.com 27.12.2018) വിവരങ്ങള്‍ വിരല്‍ തുമ്പിലാക്കി സ്മാര്‍ട്ടായി അടിമാലി ഗ്രാമപഞ്ചായത്ത്. ഞൊടിയിടയില്‍ അടിമാലി ഗ്രാമപഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ആവശ്യക്കാര്‍ക്കിടയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പഞ്ചായത്ത് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുള്ളത്. അടിമുടി പഞ്ചായത്തിനെ സ്മാര്‍ട്ടാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഭരണസമതിയുടെ ആദ്യനടപടി ക്രമം കൂടിയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍.
ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരത്തിലൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. പഞ്ചായത്ത് ലഭ്യമാക്കുന്ന സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളുമെല്ലാം ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ പറഞ്ഞു. പ്ലേസ്‌റ്റോറില്‍ നിന്നും അടിമാലി ഗ്രാമപഞ്ചായത്ത് എന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് പഞ്ചായത്തിന്റെ പുതിയ സംവിധാനം പ്രയോജനപ്പെടുത്താം.
ഗ്രാമപഞ്ചായത്തില്‍ നിന്നും അനുദിനം ലഭിക്കുന്ന അറിയിപ്പുകള്‍, നോട്ടീസുകള്‍, പഞ്ചായത്തുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍, ഭരണസമതി തീരുമാനങ്ങള്‍, ഗ്രാമസഭ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ആപ്ലിക്കേഷനില്‍ ലഭ്യമാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Adimali Grama Panchayath smart, News, Politics, Local-News, Technology, Mobile Phone, Certificate, Kerala.
Keywords: Adimali Grama Panchayath smart, News, Politics, Local-News, Technology, Mobile Phone, Certificate, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.