ADVERTISEMENT
(www.kvartha.com 11.10.2015) അനുദിനം വര്‍ധിച്ചു വരുന്ന ഡീസല്‍- പെട്രോള്‍ വില. ഇതിനു പുറമേ വാഹനങ്ങളുടെ എണ്ണം പെരുകുന്നത് കൊണ്ട് ഉണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങള്‍. ഇനി ഇതിനെയൊക്കെ പേടിക്കാതെ യഥേഷ്ഠം കാര്‍ ഓടിക്കാം, മധ്യപ്രദേശുകാരനായ റായീസ് മര്ക്കാനിയുടെ ഈ കണ്ടുപിടുത്തം നിങ്ങളെ സഹായിക്കും.
കുറഞ്ഞ ഇന്ധനത്തില്‍ ഓടുന്ന ഒരു കാറാണ് ഓട്ടൊമൊബൈല്‍ മെക്കാനിക്കായ റായീസിന്റെ കണ്ടുപിടുത്തം. ഇതിനുളള ഇന്ധനം വേര്‍തിരിച്ചെടുത്തിരിക്കുന്നത് വെളളവും കാര്‍ബൈഡും ചേര്‍ന്ന മിശ്രിതത്തില്‍ നിന്നാണ്. ലിറ്ററിന് 10 മുതല്‍ 20 രൂപ വരെ മുടക്കിയാല്‍ മതിയാവും ഈ ഇന്ധനം വാങ്ങാന്‍. തന്റെ വര്‍ക്ഷോപ്പ് പരീക്ഷണശാലയാക്കി, ആറു മാസം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് റായീസ് പുതിയ കാര്‍ നിര്‍മിച്ചത്. സാധാരണ കാറിന്റെ പരിഷ്കരിച്ച രൂപമാണ് 44കാരനായ ഈ മെക്കാനിക് നിര്‍മിച്ച കാര്‍.
ഇന്ധനമായി ഉപയോഗിച്ചിരിക്കുന്നത് എഥിലീന്‍ ഗ്യാസാണ്( കാല്‍സ്യം കാര്‍ബൈഡും വെളളവും ചേര്‍ന്ന മിശ്രിതം). വെല്‍ഡിങ് ജോലികള്‍ക്കും ഖനികളിലുമൊക്കെയാണ് എഥിലീന്‍ ഉപയോഗിക്കുന്നത്. 70 രൂപ വരെ കൊടുത്തു പെട്രോള്‍ വാങ്ങുന്ന ഇന്ത്യക്കാര്‍ക്ക് വളരെ ആശ്വാസമായിരിക്കും കണ്ടുപിടുത്തമെന്നു മര്ക്കാനി പറയുന്നു. ഇതിന് പേറ്റന്റ് കിട്ടാനുളള ശ്രമത്തിലാണ് മര്ക്കാനിയിപ്പോള്.
SUMMARY: The market for environmentally friendly cars is getting bigger and while India and automobile companies around the world are looking for more eco-friendly ways to reduce pollution and use better fuel in their cars, a mechanic in Madhya Pradesh has invented a car that runs on fuel derived from water and carbide.
After several experiments and working hard for over six months in his workshop, Raees Markani, 44, finally came up with this eco-friendly car that runs on a fuel as cheap as Rs 10 to 20 per litre. Though the vehicle looks like another remodeled car, a closer look reveals details of the technology used to create it.
കുറഞ്ഞ ഇന്ധനത്തില്‍ ഓടുന്ന ഒരു കാറാണ് ഓട്ടൊമൊബൈല്‍ മെക്കാനിക്കായ റായീസിന്റെ കണ്ടുപിടുത്തം. ഇതിനുളള ഇന്ധനം വേര്‍തിരിച്ചെടുത്തിരിക്കുന്നത് വെളളവും കാര്‍ബൈഡും ചേര്‍ന്ന മിശ്രിതത്തില്‍ നിന്നാണ്. ലിറ്ററിന് 10 മുതല്‍ 20 രൂപ വരെ മുടക്കിയാല്‍ മതിയാവും ഈ ഇന്ധനം വാങ്ങാന്‍. തന്റെ വര്‍ക്ഷോപ്പ് പരീക്ഷണശാലയാക്കി, ആറു മാസം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് റായീസ് പുതിയ കാര്‍ നിര്‍മിച്ചത്. സാധാരണ കാറിന്റെ പരിഷ്കരിച്ച രൂപമാണ് 44കാരനായ ഈ മെക്കാനിക് നിര്‍മിച്ച കാര്‍.
ഇന്ധനമായി ഉപയോഗിച്ചിരിക്കുന്നത് എഥിലീന്‍ ഗ്യാസാണ്( കാല്‍സ്യം കാര്‍ബൈഡും വെളളവും ചേര്‍ന്ന മിശ്രിതം). വെല്‍ഡിങ് ജോലികള്‍ക്കും ഖനികളിലുമൊക്കെയാണ് എഥിലീന്‍ ഉപയോഗിക്കുന്നത്. 70 രൂപ വരെ കൊടുത്തു പെട്രോള്‍ വാങ്ങുന്ന ഇന്ത്യക്കാര്‍ക്ക് വളരെ ആശ്വാസമായിരിക്കും കണ്ടുപിടുത്തമെന്നു മര്ക്കാനി പറയുന്നു. ഇതിന് പേറ്റന്റ് കിട്ടാനുളള ശ്രമത്തിലാണ് മര്ക്കാനിയിപ്പോള്.
After several experiments and working hard for over six months in his workshop, Raees Markani, 44, finally came up with this eco-friendly car that runs on a fuel as cheap as Rs 10 to 20 per litre. Though the vehicle looks like another remodeled car, a closer look reveals details of the technology used to create it.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.